കോഴിക്കോട് കെ.എസ്.ആര്.ടി.സി. ബസില്‍ പെണ്‍കുട്ടിക്കുനേരെ നഗ്നതാ പ്രദര്‍ശനം ; അധ്യാപകന് അറസ്റ്റില്‍
കോഴിക്കോട്: കെ.എസ്.ആര്.ടി.സി. ബസില്‍ പെണ്‍കുട്ടിക്കുനേരെ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ അധ്യാപകന് അറസ്റ്റില്‍. കോഴിക്കോട് കുറുമ്പൊയില്‍ പയറരുകണ്ടി ഷാനവാസിനെയാണ് (48) താമരശ്ശേരി പോലീസ് അറസ്റ്റുചെയ്തത്.പൂവമ്പായി എ.എം. ഹയര്‍ ...
Read more






