ഭിന്നശേഷി വിഷയത്തിൽ റോസ്റ്റർ സമർപ്പിക്കാത്തതു കാരണം നിയമനാംഗീകാരം തടയരുത്; കെ.പി.എസ്.എം.എ
വടകര: എയ്ഡഡ് സ്ക്കൂളുകളിൽ നിയമനാംഗീകാരം ലഭിക്കാത്ത അദ്ധ്യാപകർക്ക് റോസ്റ്റർ സമർപ്പിക്കാത്തതു കാരണം നിയമനം തടസപ്പെടുത്തരുതെന്ന് കേരള പ്രൈവറ്റ് സ്ക്കൂൾ (എയ്ഡഡ്) മാനേജ്മെന്റ് അസോസിയേഷൻ (KPSMA) വടകര തോടന്നൂർ ...
Read more






