ഫറോക്കിൽ 12 പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
കോഴിക്കോട് ഫറോക്കിൽ 12 വരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്. ഞായറാഴ്ചയാണ് കോഴിക്കോട് ഫറോക്കിൽ 12 പേർക്ക് തെരുവ് നായയുടെ ...
Read more






