കോഴിക്കോട് ദമ്പതികൾ വാഹനാപകടത്തിൽ മരിച്ച സംഭവം; ബസ് ഡ്രൈവറും ഉടമയും അറസ്റ്റിൽ
കോഴിക്കോട് ദമ്ബതിമാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ അറസ്റ്റ്. ബസ് ഡ്രൈവര്‍ കാരന്തൂര്‍ സ്വദേശി അഖില്‍ കുമാറിനെയും ബസ് ഉടമ അരുണിനെയുമാണ് ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കക്കോടി സ്വദേശികളായ ...
Read more






