ഏരിമല അങ്കണവാടിയിലെ അടുക്കളയില്‍ ആയയ്ക്ക് പാമ്ബു കടിയേറ്റു; പരതപ്പൊയില്‍ സ്വദേശിനി സുശീലയ്ക്കാണ് കടിയേറ്റത്
കോഴിക്കോട്: അങ്കണവാടിയിലെ അടുക്കളയില്‍ വച്ച് ആയയ്ക്ക് പാമ്ബുകടിയേറ്റു. കോഴിക്കോട് ഏരിമല അങ്കണവാടിയിലാണ് സംഭവമുണ്ടായത്. പരതപ്പൊയില്‍ സ്വദേശിനി സുശീലയ്ക്കാണ് കടിയേറ്റത്. അലമാരയില്‍ നിന്ന് സാധനങ്ങള്‍ എടുക്കവേ പാമ്ബ് മുഖത്തേക്ക് ...
Read more






