Tag: #Kozhikode

മെഡിക്കല്‍ കോളജിലെ മലിനജല സംസ്കരണ പ്ലാന്‍റ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: മെഡിക്കൽ കോളേജിലെ മലിനജല സംസ്‌കരണ പ്ലാന്റ് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. മേയർ ഡോ.എം. ബീനാ ഫിലിപ്പ് അധ്യക്ഷത വഹിക്കും. ...

Read more

കൊടിയത്തൂർ തെയ്യത്തുംകടവിൽ വ്യത്യസ്തമായ സംഗമം; നീര്‍നായയുടെ കടിയേറ്റവര്‍ ഒത്തുകൂടി; ശല്യം പരിഹരിക്കണമെന്ന് ആവശ്യം

കോഴിക്കോട് : ഇന്നലെ കോഴിക്കോട് കൊടിയത്തൂരിൽ വ്യത്യസ്തമായ ഒരു സംഗമം നടന്നു. ഇരുവഴിഞ്ഞിപ്പുഴയിൽ നീര്‍നായ ആക്രമണത്തിൽ പരിക്കേറ്റ നൂറോളം പേരാണ് കടവിൽ ഒത്തുകൂടിയത്. നീര്‍നായ ശല്യം പരിഹരിക്കാൻ ...

Read more

എസ്റ്റേറ്റ്മുക്ക് – തലയാട് റോഡിൽ അപകടങ്ങൾ തുടരുന്നു; റോഡ് നിർമാണത്തിലെ അപാകതയാണെന്ന് ഡ്രൈവർമാർ കുറ്റപ്പെടുത്തുന്നു

കോഴിക്കോട്: എസ്റ്റേറ്റ്മുക്ക് - തലയാട് റോഡിൽ അപകടങ്ങൾ തുടർന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പണി പൂർത്തിയായ എസ്റ്റേറ്റ്മുക്ക് - തലയാട് റോഡിന്റെ റോഡിന്റെ ഇരുവശവും കോൺക്രീറ്റ് ഉപയോഗിച്ച് ...

Read more

ജൽ ജീവൻ പ്രവൃത്തി; പുല്ലൂരാംപാറ പള്ളിപ്പടി-പൊന്നാങ്കയം റോഡ് തകർന്നു

തിരുവമ്പാടി: പുല്ലൂരാംപാറ പള്ളിപ്പടി - പൊന്നാങ്കയം റോഡ് തകർന്നു. ജൽ ജീവൻ മിഷൻ പദ്ധതിക്കായി പൈപ്പിടാൻ വെട്ടിപ്പൊളിച്ച റോഡാണ് തകർന്ന നിലയിലായത്. പൈപ്പിട്ട ഭാഗം ടാർ ചെയ്യാത്തതിനാൽ ...

Read more

കോടികള്‍ ചെലവഴിച്ച്‌ നവീകരിച്ച അഗസ്ത്യൻ മുഴി-കുന്ദമംഗലം റോഡില്‍ കുഴി; യാത്രക്കാർക്ക് ഭീഷണി

മുക്കം: കോടികൾ മുടക്കി നവീകരിച്ച അഗസ്ത്യൻ മുഴി-കുന്ദമംഗലം റോഡിൽ രൂപപ്പെട്ട കുഴി യാത്രക്കാർക്ക് ഭീഷണിയാകുന്നു. അഗസ്ത്യൻമൂഴി അങ്ങാടിക്കും മാമ്ബറ്റക്കും ഇടയിലുള്ള വളവിലാണ് റോഡ് തകർന്ന് കുഴി രൂപപ്പെട്ടത്. ...

Read more

കണ്ണൂര്‍ – കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസിന്റെ മരണയാത്ര; ‘നീ ചത്തില്ലല്ലോ…’ -സ്കൂട്ടറിന് നേരെ ബസ് ഓടിച്ചുകയറ്റി ഡ്രൈവറുടെ ചോദ്യം

തലശ്ശേരി: 'നിലം തൊടാതെ പറക്കുന്ന' സ്വകാര്യ ബസ്സുകള്‍ നിരവധി ജീവനുകള്‍ കവര്‍ന്ന കണ്ണൂര്‍ -കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസിന്റെ മരണയാത്രയെ കുറിച്ച്‌ സ്കൂട്ടര്‍ യാത്രികന്റെ കുറിപ്പ് വൈറലാകുന്നു. ...

Read more

കോഴിക്കോട്ട് ഡോക്ടറെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി കവർച്ച; ഗൂഗ്ള്‍ പേ വഴി പണം കവര്‍ന്നു; യുവതി ഉൾപ്പെട്ട മൂന്നംഗ സംഘം അറസ്റ്റില്‍

കോഴിക്കോട് : ഡോക്ടറെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടി. എളേറ്റിൽ വട്ടോളി പന്നിക്കോട്ടൂർ കല്ലാനി മാട്ടുമ്മൽ ഹൗസിൽ ഇ.കെ.മുഹമ്മദ് അനസ് ...

Read more

എൻസിപിസി പദ്ധതി മുട്ടിച്ച്‌ റോഡുപണി; കുടിവെളളം വിലയ്‌ക്ക് വാങ്ങി കൂളിമാട്-പരതപ്പൊയില്‍ നിവാസികള്‍

കോഴിക്കോട്: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ കൂളിമാട്-കളന്തോട് റോഡ് വികസനം യാഥാർഥ്യമായപ്പോൾ നാട്ടുകാർ ഇരു കൈയും നീട്ടി സ്വീകരിച്ചു. എന്നാൽ റോഡ് പണി തുടങ്ങുമ്പോൾ ...

Read more

കോഴിക്കോട് പ്ലസ് ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം; വ്യാജ സന്ദേശം ലഭിച്ചത് പോളിഷ് സെർവറിൽ നിന്ന്

കോഴിക്കോട്: സൈബർ സെല്ലിന്റെ പേരിൽ പണം ചോദിച്ചതിനെ തുടർന്ന് പ്ലസ് ടു വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ വ്യാജ സന്ദേശം ലഭിച്ചത് പോളിഷ് സെർവറിൽ നിന്ന്. Qmain.com ...

Read more

കോടഞ്ചേരിയില്‍ ഭാര്യയെയും ഭാര്യയുടെ അമ്മയെയും ഭർത്താവ് വെട്ടിപരിക്കേല്‍പ്പിച്ചു

കോഴിക്കോട്: കോടഞ്ചേരിയിൽ ഭാര്യയെയും അമ്മായിയമ്മയെയും ഭർത്താവ് വെട്ടിപരിക്കേല്‍പ്പിച്ചു. പാറമല സ്വദേശി ബിന്ദു, അമ്മ ഉണ്ണി‌യാത എന്നിവർക്കാണ് വെട്ടേറ്റത്. ബിന്ദുവിന്റെ ഭർത്താവ് ഷിബുവാണ് വെട്ടിയത്. ഇന്ന് രാവിലെ ആറ് ...

Read more
Page 110 of 269 1 109 110 111 269
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!