ഉയർന്ന ഉൽപാദനച്ചെലവും കുറഞ്ഞ വരുമാനവും തിരിച്ചടി; നാളികേര കർഷകർ കൃഷി ഉപേക്ഷിച്ചു
കോഴിക്കോട്: സംസ്ഥാനത്തെ നാളികേര കർഷകർ കടുത്ത പ്രതിസന്ധിയിൽ. നാളികേരത്തിന്റെ വില കുത്തനെ ഇടിഞ്ഞപ്പോൾ നാളികേരത്തേക്കാൾ ഉൽപാദനച്ചെലവും ഉയർന്നു. തെങ്ങിൽ കയറുന്നതിനും തേങ്ങ പൊതിക്കുന്നതിനുമുള്ള കൂലി കൂടിയായപ്പോൾ കർഷകൻ ...
Read more






