Tag: #Kozhikode

കൊയിലാണ്ടിയിൽ കൃഷിയൊരുക്കാൻ യന്ത്രങ്ങൾ തയ്യാറായി

കോഴിക്കോട് : ജില്ലയിലെ കൊയിലാണ്ടിയിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് കൃഷിക്കൂട്ടങ്ങൾക്ക് അനുവദിച്ച് നൽകിയ യന്ത്രങ്ങൾ പ്രവർത്തനസജ്ജമായി. കൃഷിക്കൂട്ടങ്ങൾക്ക് സബ്‌സിഡി നിരക്കിൽ എസ് എം എ എം ...

Read more

വെള്ളിമാടുകുന്ന് സർക്കാർ ബോയ്സ് ഹോമില്‍നിന്ന് കാണാതായ 16കാരനെ പാലക്കാട് നിന്ന് കണ്ടെത്തി

കോഴിക്കോട്: വെള്ളിമാടുകുന്ന് ഗവ. ബോയ്‌സ് ഹോമിൽ നിന്ന് കാണാതായ 16 കാരനെ കണ്ടെത്തി ഉത്തർപ്രദേശ് സ്വദേശിയായ ആൺകുട്ടിയെ ചൊവ്വാഴ്ച പുലർച്ചയോടെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പോലീസ് ...

Read more

വെള്ളിമാടുകുന്ന് ബോയ്സ് ഹോമിൽ നിന്ന് 16കാരൻ ചാടിപ്പോയി; അന്വേഷണം തുടരുന്നു

വെള്ളിമാടുകുന്ന് സർക്കാർ ബോയ്സ് ഹോമിലെ അന്തേവാസി ചാടിപ്പോയി. പതിനാറുകാരനായ ശിവയാണ് ചാടിപ്പോയത്. കൈയിൽ ശിവ എന്ന് പച്ചകുത്തിയിരിക്കുന്നു. കുട്ടിക്ക് സംസാരശേഷിയില്ല. വെള്ള ചെക്ക് ഷർട്ടും വെള്ള ട്രൗസറുമാണ് ...

Read more

കള്ളുഷാപ്പിൽ പാട്ടുപാടി; തര്‍ക്കം; താമരശ്ശേരിയിൽ സിപിഎം-ബിജെപി സംഘർഷം

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ സിപിഎം-ബിജെപി സംഘർഷം. കള്ളുഷാപ്പിൽ പാട്ട് പാടിയതിനെ തുടര്‍ന്നു ബന്ധപ്പെട്ട തർക്കമാണ് വീടുകൾക്ക് നേരെ കല്ലേറിൽ കലാശിച്ചത്. കടയുടെ ഉടമയായ സി.പി.ഐ.എമ്മുകാരനും കള്ള് കുടിക്കാനെത്തിയ ...

Read more

ചാത്തമംഗലം പഞ്ചായത്തിൽ കാട്ടുപന്നി ശല്യം രൂക്ഷം; കർഷകർ ആശങ്കയിൽ

ചാത്തമംഗലം : ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷമായതോടെ കർഷകർ ആശങ്കയിലാണ്. ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കപ്പ, വാഴ, ചേമ്പ്, ചേന, തെങ്ങിൻ തൈകൾ ...

Read more

വവ്വാലുകളുടെ സാമ്പിളിൽ നിപ വൈറസ് ഇല്ല; എല്ലാ പരിശോധനകളും നെഗറ്റീവ്

കോഴിക്കോട്: നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പരിശോധനയ്ക്ക് അയച്ച വവ്വാലുകളുടെ സാമ്പിളിൽ നിപ വൈറസ് ബാധയില്ല. ഭോപ്പാൽ ലാബിലേക്ക് അയച്ച 42 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവാണ്. വവ്വാലുകൾ ഉൾപ്പെടെ ...

Read more

ഇരുവഴിഞ്ഞിയുടെ വൈശ്യം പുറംകടവില്‍ പാലം വരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ

മുക്കം: ഇരുവഴിഞ്ഞി വൈശ്യം പുറംകടലിൽ പാലത്തിനായുള്ള കാത്തിരിപ്പ് നീളുന്നു. കാരശ്ശേരി പഞ്ചായത്തിനെയും മുക്കം നഗരസഭയെയും ബന്ധിപ്പിക്കുന്ന പാലം നിർമാണത്തിന് മൂന്നുതവണ തുക അനുവദിച്ച് പ്രവൃത്തി ഉദ്ഘാടനം ആഘോഷമായി ...

Read more

ചൂലൂര്‍ പലക്കാടിയിൽ വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന; വ്യാപക പരിശോധന

കോഴിക്കോട്: വീട് വാടകയ്‌ക്കെടുത്ത് കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിനായി തെരച്ചില്‍. രഹസ്യവിവരത്തെ തുടർന്ന് മാവൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് വാടക വീട്ടിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. പെരുവായാല്‍ ...

Read more

കോഴിക്കോട് നിന്ന് എംഡിഎംഎയുമായി ദമ്ബതികള്‍ പിടിയില്‍, സംശയം തോന്നാതിരിക്കാൻ എംഡിഎംഎ കടത്താൻ മകനെയും ക്കൂട്ടി

കോഴിക്കോട്: തൊട്ടിൽപ്പാലത്ത് എംഡിഎംഎയുമായി ദമ്പതികൾ പിടിയില്‍. വടകര സ്വദേശി ജിതിൻ ബാബുവും ഭാര്യ സ്റ്റെഫിയുമാണ് പിടിയിലായത്. ഇവരിൽ നിന്ന് 97 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ബെംഗളൂരുവിൽ നിന്ന് ...

Read more

ഒമ്പത് ദിവസം തുടർച്ചയായി നിപ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തില്ല; കോഴിക്കോട് ജില്ലയിൽ നാളെ മുതൽ സ്കൂളുകൾ തുറക്കും

കോഴിക്കോട്: നിപ വൈറസ് ബാധയെ തുടർന്ന് രണ്ടാഴ്ചത്തെ അവധിക്ക് ശേഷം കോഴിക്കോട് ജില്ലയിലെ സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളാഴ്ച (സെപ്തംബർ 25) തുറക്കും. കണ്ടെയ്‌ൻമെന്റ് സോണുകളിലെ സ്‌കൂളുകൾക്ക് ...

Read more
Page 112 of 269 1 111 112 113 269
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!