Tag: #Kozhikode

കോഴിക്കോട് നിപ സ്ഥിരീകരിച്ചു, രണ്ട് മരണവും നിപ മൂലമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി : ജാഗ്രതയിൽ കേരളം

കോഴിക്കോട് നിപ സ്ഥിരീകരിച്ചു. സംസ്ഥാനത്തെ രണ്ട് പനി മരണവും നിപ ബാധിച്ചെന്ന് കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കേന്ദ്ര സംഘം ...

Read more

കൂളിമാട് കോട്ടമ്മൽ ചെറുവാടി റോഡിലും അപകടങ്ങൾ പതിവായിട്ടും റോഡുകളിൽ പ്രവൃത്തി ഇഴഞ്ഞ് നീങ്ങുന്നു ; ദുരിതത്തിലായി നാട്ടുകാർ

മുക്കം: ഊട്ടി- കോഴിക്കോട് പാതയുടെ ഭാഗമായ എരഞ്ഞിമാവ്- കൂളിമാട് റോഡിലും കോട്ടമ്മൽ ചെറുവാടി റോഡിലും നവീകരണ പ്രവൃത്തി മൂലം അപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞ ദിവസം എരഞ്ഞിമാവ്- കൂളിമാട് ...

Read more

നിപ ജാഗ്രത നിര്‍ദ്ദേശം കോഴിക്കോട് കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി ; ജില്ലയില്‍ മാസ്‌ക് ധരിക്കാന്‍ നിര്‍ദ്ദേശം

കോഴിക്കോട് ജില്ലയിൽ അസ്വഭാവിക പനി മരണങ്ങളുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ ജാഗ്രത നിര്‍ദ്ദേശം നല്‍കിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. കളക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം ...

Read more

ഹൈ റിസ്ക് കോണ്ടാക്റ്റിലുള്ളവരെ കണ്ടെത്തും ; കോഴിക്കോട് നിപ സ്ഥിരീകരിച്ചാൽ ജില്ലയിൽ നിയന്ത്രണണങ്ങൾ ഉണ്ടാവും ; ആരോ​ഗ്യമന്ത്രി വീണാ ജോർജ്ജ്.

കോഴിക്കോട്: രോ​ഗികളുമായി ഹൈ റിസ്ക് കോണ്ടാക്റ്റിലുള്ളവരെ കണ്ടെത്തുകയാണെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്ജ്. നിപയെന്ന് സംശയമുള്ള ആളുകൾ താമസിക്കുന്ന സ്ഥലത്ത് പരിശോധന നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നേരത്തെ ഇതുപോലെയുള്ള ...

Read more

നിപ സംശയം; ഇന്ന് ഉച്ചയോടെ ഫലം ലഭ്യമാകും, കോൺടാക്റ്റുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു

കോഴിക്കോട്: കോഴിക്കോട് നിപ ബാധിച്ച് രണ്ട് പേർ മരിച്ചതിന് പിന്നാലെ ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്. സ്വകാര്യ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്ത രണ്ട് മരണങ്ങളിൽ, മരിച്ചവരുമായി സമ്പർക്കം പുലർത്തിയ ...

Read more

കോഴിക്കോട് പനി ബാധിച്ച്‌ രണ്ട് അസ്വാഭാവിക മരണം; നിപ സംശയത്തില്‍ അതീവ ജാഗ്രതാ നിർദേശം

കോഴിക്കോട് പനി ബാധിച്ച് രണ്ട് അസ്വാഭാവിക മരണത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ ആരോഗ്യ ജാഗ്രതാ നിർദേശം. നിപ ഉള്‍പ്പെടെ സംശയിക്കുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പനി ...

Read more

പ്രവാസി പെൻഷൻ വർദ്ധിപ്പിക്കുക – ജനതാ പ്രവാസി സെൻ്റർ (JPC) സംസ്ഥാന കമ്മറ്റി

കോഴിക്കോട്: കേരള സർക്കാർ വിതരണം ചെയ്യുന്ന പ്രവാസി പെൻഷൻ 5000 രൂപയാക്കി വർദ്ധിപ്പിക്കണമെന്നും, നോർക്ക മുഖേന വിവിധ പദ്ധതികൾക്കായി അപേക്ഷിച്ചു കാത്തിരിക്കുന്ന അനേകം പ്രവാസികളുടെ അപേക്ഷകൾ എത്രയും ...

Read more

കോഴിക്കോട് യുവതിയെയും കുടുംബത്തെയും പോലീസുകാരന്‍ മര്‍ദിച്ചെന്ന പരാതി; നടക്കാവ് എസ്‌ഐയ്ക്കെതിരെ കേസെടുത്തു

കോഴിക്കോട്: നടക്കാവ് യുവതിയെയും കുടുംബത്തെയും മര്‍ദിച്ചെന്ന പരാതിയില്‍ നടക്കാവ് എസ് ഐ വിനോദ് കുമാറിനെതിരെ കേസെടുത്തു. എസ്‌ഐ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന നാലു പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വാഹനത്തിന് സൈഡ് ...

Read more

ചാലിക്കുഴി കുടുംബസംഗമവും ആദരിക്കൽ ചടങ്ങും നടന്നു

എടവണ്ണപ്പാറ: സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സി.ഹാരിസിനെ ചാലിക്കുഴി ഫാമിലിയുടെ നേതൃത്വത്തിൽ ആദരിച്ചു. എടവണ്ണപ്പാറ ഗ്രാൻഡ് സിറ്റിയിൽ നടന്ന ചടങ്ങ് കെ എ ഖാദർ മാസ്റ്റർ ഉദ്ഘാടനം ...

Read more

കോഴിക്കോട് ജ്വല്ലറി ഉടമയുടെ വീട്ടിൽ നിന്ന് 40 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി

കോഴിക്കോട്: ജ്വല്ലറി ഉടമയുടെ വീട്ടിൽ നിന്ന് 40 പവൻ സ്വർണാഭരണങ്ങൾ അജ്ഞാതൻ മോഷ്ടിച്ചു. പാളയത്തെ ക്ലാസിക് ജ്വല്ലറി ഉടമ മുഹമ്മദ് ബഷീറിന്റെ വീട്ടുകാർ ഒരു ചടങ്ങിൽ പങ്കെടുക്കാൻ ...

Read more
Page 118 of 269 1 117 118 119 269
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!