Tag: #Kozhikode

മേപ്പയൂരില്‍ ബസിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട് ജില്ലയിലെ മേപ്പയൂരിൽ തിങ്കളാഴ്ചയുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മേപ്പയൂര്‍ കുറുങ്ങോട് താഴയില്‍ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മമ്മിലി താഴെകുനിയിലെ ...

Read more

നിരവധി കേസുകളിൽ പ്രതി: ഒളവണ്ണ സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

കോഴിക്കോട് : നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. മയക്കുമരുന്ന് വിൽപ്പന, മോഷണം തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായ ഒളവണ്ണ സ്വദേശി പി.എ.അജ്നാസി(23) നെയാണ് ...

Read more

ഹർഷിനയുടെ സമരം നൂറ് ദിവസം പിന്നിടുന്നു; മെഡിക്കൽ കോളേജിന് മുന്നിൽ ഇന്ന് പട്ടിണി സമരം

കോഴിക്കോട്: വയറിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി തേടി ഹർഷിന നടത്തുന്ന സത്യാഗ്രഹ സമരം 100 ദിവസം പിന്നിടുന്നു. തിരുവോണ ദിവസമായ ഇന്ന് കോഴിക്കോട് മെഡി. കോളേജിന് ...

Read more

രാത്രി കോഴിക്കോട് നഗരത്തില്‍ അഴിഞ്ഞാട്ടം; മുൾമുനയിൽ പോലീസിനെയും നാട്ടുകാരെയും മണിക്കൂറുകളോളം നിർത്തിയ സംഘത്തിലൊരാൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ മണിക്കൂറുകളോളം വടിവാൾ വീശി പോലീസിനെയും ജനങ്ങളെയും തടഞ്ഞുനിർത്തിയ സംഘത്തിലെ ഒരാളെ കൂടി കസബ പോലീസ് അറസ്റ്റ് പിടികൂടി. നിരവധി മോഷണക്കേസുകളിൽ പ്രതിയായ അമ്പായത്തോട് ...

Read more

കോഴിക്കോട് ആഡംബര ബൈക്ക് ഷോറൂമില്‍നിന്ന് മോഷ്ടിക്കാൻ ശ്രമം; കൈയ്യോടെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

കോഴിക്കോട് നടക്കാവിലെ ആഡംബര ബൈക്ക് ഷോറൂമില്‍നിന്ന് മോഷ്ടിച്ച ബൈക്കുമായി കടന്നുകളഞ്ഞ യുവാവ് വടകരയില്‍ പിടിയില്‍. കുരുവട്ടൂര്‍ പറമ്പില്‍ പാറയില്‍ വീട്ടില്‍ കിരണ്‍ചന്ദാ(27)ണ് അറസ്റ്റിലായത്. നടക്കാവ് വണ്ടിപ്പേട്ടയിലെ കെ.വി.ആര്‍. ...

Read more

ഒമാക് – ഓണാഘോഷം സംഘടിപ്പിച്ചു

കോഴിക്കോട് : ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം കൊടുവള്ളിയിൽ വെച്ച് വിപുലമായി സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഫാസിൽ തിരുവമ്പാടിയുടെ ...

Read more

പെരുവയലിൽ കിണറുകളിലെ വെള്ളത്തിൽ പിങ്ക് നിറം പടരുന്നു; ആശങ്കയോടെ പ്രദേശവാസികൾ

കോഴിക്കോട് : കിണറ്റിലെ വെള്ളത്തിന് പിങ്ക് നിറമായത് ഗ്രാമത്തിൽ ആശങ്കയുണ്ടാക്കുന്നു. പെരുവയൽ ഗ്രാമപ്പഞ്ചായത്ത് 17-ാം വാർഡിൽ കീഴ്മാട് പ്രദേശത്തെ കിണറുകളിലാണ് നിറവ്യത്യാസം കണ്ടത്. 100 മീറ്റർ ചുറ്റളവിലുള്ള ...

Read more

കോഴിക്കോട് ഓട് മേ‍ഞ്ഞ കടകള്‍ തെരഞ്ഞു പിടിച്ച്‌ മോഷ്ടിക്കുന്ന കള്ളൻ പിടിയിൽ

കോഴിക്കോട്:ഓട് മേ‍ഞ്ഞ കടകള്‍ തെരഞ്ഞെു പിടിച്ച്‌ മോഷണം നടത്തുന്ന കള്ളന്‍ കോഴിക്കോട് പിടിയില്‍. തിരുവനന്തപുരം സ്വദേശി മണികണ്ഠനാണ് പന്നിയങ്കര പൊലീസിന്‍റെ പിടിയിലായത്. രാത്രി നഗരത്തില്‍ കറങ്ങി നടന്ന ...

Read more

കോഴിക്കോട് നഗരത്തിൽ അഴിഞ്ഞാടിയ കവർച്ചസംഘം പോലീസിനുനേരെ വടിവാള്‍ വീശി

കോഴിക്കോട് : നഗരത്തിൽ ഭീതി വിതച്ച് അക്രമി സംഘം. പോലീസിന് നേരെ കവർച്ച സംഘം വടിവാള്‍ വീശി. കത്തി കാണിച്ച്‌ കവർച്ച നടന്ന വിവരം അറിഞ്ഞെത്തിയ പൊലീസിന് ...

Read more

കോഴിക്കോട് പുറമേരിയില്‍ ഗ്യാസ് സിലിണ്ടർ കയറ്റി വന്ന വാഹനത്തിന് തീപിടിച്ചു; അവസരോചിതമായ ഇടപെടൽ; വൻ ദുരന്തം ഒഴിവായി

കോഴിക്കോട് : വിതരണത്തിനായി കൊണ്ടുപോകുകയായിരുന്ന ഗ്യാസ് സിലിണ്ടർ വാഹനത്തിന് തീപിടിച്ചു. സംഭവം പരിഭ്രാന്തി പരത്തിയെങ്കിലും ഡ്രൈവറുടെയും നാട്ടുകാരുടെയും അവസരോചിതമായ ഇടപെടൽ മൂലം അപകടം ഒഴിവായി. കോഴിക്കോട് പുറമേരിയില്‍ ...

Read more
Page 124 of 269 1 123 124 125 269
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!