Tag: #Kozhikode

മഴ തുടരുന്നു: ബീച്ചുകളിലേക്കുള്ള പ്രവേശനത്തിന് നിരോധനം, കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ

കോഴിക്കോട് : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണങ്ങളുമായി ജില്ലാ കളക്ടർ. ജില്ലാ കളക്ടറുടെ ഏറ്റവും പുതിയ ഉത്തരവ് പ്രകാരം വെള്ളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ...

Read more

കേരളം ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിൽ നിപയുടെ സാന്നിധ്യം; ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ

ന്യൂഡൽഹി: രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. 14 സംസ്ഥാനങ്ങളിലും ...

Read more

അഞ്ച് ദിവസം കനത്ത മഴ; നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, ...

Read more

കനത്ത മഴ: മലയോര മേഖലയില്‍ നാശനഷ്ടങ്ങളേറെ; മുക്കത്ത് കറുത്തപറമ്പിൽ മണ്ണിടിച്ചിൽ

കോഴിക്കോട് : നാലു ദിവസമായി തുടരുന്ന ശക്തമായ കാറ്റിലും മഴയിലും മലയോര മേഖലയില്‍ നാശനഷ്ടങ്ങളേറെ. മുക്കത്ത് കറുത്തപറമ്പിൽ മണ്ണിടിച്ചിൽ. കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിലെ പുതുതായി ...

Read more

സാങ്കേതിക തകരാര്‍: മസ്‌ക്കത്തിലേക്ക് പുറപ്പെട്ട വിമാനം രണ്ട് മണിക്കൂര്‍ ആകാശത്ത് ചുറ്റിക്കറങ്ങി കരിപ്പൂരിൽ തിരിച്ചിറക്കി

കോഴിക്കോട്: കോഴിക്കോട് നിന്ന് മസ്ക്കത്തിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. രണ്ടര മണിക്കൂറോളം കരിപ്പുര്‍ വിമാനത്താവളത്തിനു മുകളില്‍ പറന്ന ശേഷം വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. ഒമാൻ എയര്‍വേയ്സിന്റെ ...

Read more

എസ്റ്റേറ്റ് മുക്കിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ച് അപകടം; ഒരാൾക്ക് പരിക്കേറ്റു

കോഴിക്കോട് : കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ എസ്റ്റേറ്റ് മുക്കിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. ഒരാൾക്ക് പരിക്കേറ്റു. ബാലുശ്ശേരിയിൽ നിന്ന് താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ...

Read more

മാവൂരിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ

കോഴിക്കോട് : രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം മാവൂരിലെ താഴ്ന്ന പ്രദേശങ്ങൾ വീണ്ടും വെള്ളത്തിനടിയിലായി. ചാലിയാറും ചെറുപുഴയും ഇരുവഴിഞ്ഞിയും കരകവിഞ്ഞതോടെയാണ് താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലായത്. ഞായറാഴ്ച മുതലാണ് ...

Read more

സാങ്കേതിക തകരാര്‍: കോഴിക്കോട് വിമാനം അടിയന്തരമായി തിരിച്ചിറക്കുന്നു

കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട കോഴിക്കോട്-മസ്‌കറ്റ് വിമാനം സാങ്കേതിക തകരാർ മൂലം തിരിച്ചിറക്കുന്നു. കാലാവസ്ഥ റഡാറിലെ തകരാർ മൂലമാണ് വിമാനം തിരിച്ചിറക്കിയതെന്ന് അധികൃതർ പറഞ്ഞു. യാത്രക്കാര്‍ ...

Read more

കനത്ത മഴ: കുറ്റിക്കുളത്തിന്റെ പാർശ്വഭിത്തി തകർന്നു

കോഴിക്കോട് : ഇന്നലെ പെയ്ത കനത്ത മഴയിൽ കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപ്പഞ്ചായത്ത് പതിനൊന്നാം വാർഡിലെ കുറ്റിക്കുളത്തിന്റെ പാർശ്വഭിത്തിയുടെ ഒരുഭാഗം ഇടിഞ്ഞുവീണു. അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി ...

Read more

കലിതുള്ളി കാലവര്‍ഷം: ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി തന്നെ; വ്യാജ വാർത്ത കൊടുക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടി ഉണ്ടാകുമെന്നും കലക്ടർ

ജില്ലയിൽ മഴ തുടരുന്നതിനാലും പലയിടങ്ങളിലായി വെള്ളക്കെട്ടും ശക്തമായ കാറ്റുമുള്ളതിനാലും, നദീതീരങ്ങളിൽ ക്രമാതീതമായി വെള്ളം ഉയരുന്ന സാഹചര്യം നിലനിൽക്കുന്നതിനാലും പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ...

Read more
Page 136 of 269 1 135 136 137 269
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!