Tag: #Kozhikode

നരിക്കുനിയിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു; കൂട്ടുകാർക്കൊപ്പം ഷട്ടിൽ കളിക്കുന്നതിനിടെയാണ് അപ്രതീക്ഷിത മരണം

കോഴിക്കോട് : നരിക്കുനിയിൽ ഷട്ടിൽ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. പുല്ലാളൂര്‍ തച്ചുര്‍താഴം അറീക്കരപ്പോയില്‍ സുബൈർ (സുബി-45) ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം ഷട്ടിൽ കളിക്കുന്നതിനിടെ വീഴുകയായിരുന്നു. ഉടൻ ...

Read more

ബൈക്കിലെത്തി ഹെൽമറ്റ് ധരിച്ച് മാല മോഷണം: പ്രതി പിടിയിൽ

കോഴിക്കോട്: ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തി മാല മോഷണം നടത്തിയിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ഇരുമ്പുഴി സ്വദേശി സുരേഷ് ബാബുവിനെയാണ് (43) കോഴിക്കോട് ജില്ലാ സ്‌പെഷ്യൽ ...

Read more

മാവൂരിലെ ജ്വല്ലറിയിൽ മോഷണം: രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് : മാവൂരിലെ പാഴൂർ ജ്വല്ലറിയിൽ മോഷണം നടത്തിയ രണ്ടുപേർ പൊലീസ് പിടിയിലായി. കണ്ണിപറമ്പിന് സമീപം തീർത്ഥക്കുന്ന് സ്വദേശിയായ ഇരുപത്തൊന്നുകാരനായ രഞ്ജിഷും പ്രായപൂർത്തിയാകാത്ത ഒരാളുമാണ് മാവൂർ പോലീസ് ...

Read more

പരാതികൾ പരിഹരിച്ചില്ല, നഴ്സുമാർ സ്വകാര്യ ആശുപത്രികളിലേക്ക്

കോഴിക്കോട്: നിരന്തരമായി പരാതിപ്പെട്ടിട്ടും പരിഹാരം കാണാത്തതിനെ തുടർന്ന് മെഡിക്കൽ കോളേജിലെ എച്ച്‌ഡിഎസ് നഴ്‌സുമാർ സ്വകാര്യ ആശുപത്രികളിലേക്ക്. ഇന്നലെ ചേർന്ന ആശുപത്രി വികസന സമിതി യോഗത്തിൽ അജണ്ടയായി ചർച്ച ...

Read more

കൊടുവള്ളിയിൽ ഭീമൻ മരച്ചീനി; ഭാരം 57.6 കിലോ

കോഴിക്കോട് : വിളവെടുത്ത ഭീമൻ കപ്പ താരമായി. ഒരു കപ്പ പറിച്ചപ്പോൾ ലഭിച്ചത് 57.6 കിലോഗ്രാം ഭാരമുള്ള ഭീമൻ കപ്പയാണ്. പനക്കോട് വാടിക്കൽ പൊയിൽ ബലരാമൻ വിളയിച്ച ...

Read more

നഴ്സറി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; കൊടിയത്തൂര്‍ കോട്ടമ്മല്‍ സ്വദേശിയായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട് : നഴ്‌സറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കൊടിയത്തൂരിലെ കോട്ടമ്മൽ സ്വദേശിയായ ഹാരിസാണ് അറസ്റ്റിലായത്.കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ...

Read more

സൈബര്‍ വിഭാഗത്തിന് ഒരു പൊന്‍തൂവല്‍ കൂടി; AI സാങ്കേതികതവിദ്യ ഉപയോഗിച്ച്‌ കോഴിക്കോട് സ്വദേശിയുടെ പണം തട്ടിയ സംഭവം: നഷ്ടമായ പണം കണ്ടെത്തി; പണം കൈമാറിയ അക്കൗണ്ട് മരവിപ്പിച്ചു; പ്രതിയ്ക്കായി വല വിരിച്ച്‌ അന്വേഷണസംഘം

കോഴിക്കോട്: നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ്-AI) സാങ്കേതികവിദ്യയുപയോഗിച്ച്‌ തട്ടിപ്പ് നടന്ന സംഭവത്തില്‍ പുതിയ കണ്ടെത്തല്‍. നഷ്ടമായ 40,000 രൂപ കേരളാ പൊലീസിന്റെ സൈബര്‍ വിഭാഗം തിരിച്ചുപിടിച്ചു. നിര്‍ണായകനീക്കത്തിലൂടെയാണ് സൈബര്‍ ...

Read more

കോഴിക്കോട്ടെ AI വീഡിയോകോൾ തട്ടിപ്പ്: സംസ്ഥാനത്ത് ആദ്യമെന്ന്; മുന്നറിയിപ്പുമായി പോലീസ്; വ്യാജ കോളുകൾ വന്നാൽ ഉടൻ സൈബർ സെല്ലിൽ അറിയിക്കുക

കോഴിക്കോട് : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി വീഡിയോ കോളുകൾ വഴി തട്ടിപ്പ് നടത്തിയ സംഭവത്തിൽ പോലീസ് മുന്നറിയിപ്പ് നൽകി. അന്വേഷണം ഊർജിതമാക്കി സൈബർ പൊലീസ്‌. ഇത് ആദ്യത്തെ ...

Read more

അശ്ലീല സൈറ്റിൽ യുവതിയെ പീഡിപ്പിക്കുന്ന വീഡിയോ; കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റില്‍

കൊച്ചി : യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ അശ്ലീലമായ വെബ്‌സൈറ്റിൽ പ്രചരിപ്പിച്ചുവെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയില്‍ വാടകയ്ക്ക് താമസിക്കുന്ന കോഴിക്കോട് തിരുവണ്ണൂർ ഗീതാ നിവാസിലെ വിനു ...

Read more

കുന്ദമംഗലത്ത് ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

കോഴിക്കോട് : പഞ്ചായത്തിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ പ്രവർത്തകർ. ഗ്രാമപ്പഞ്ചായത്തിലെ പടനിലം, പുൽക്കുന്നുമ്മൽ, കളരിക്കണ്ടി പ്രദേശങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തതിനാൽ ആരോഗ്യവകുപ്പും പഞ്ചായത്തും ഊർജിത ...

Read more
Page 139 of 269 1 138 139 140 269
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!