Tag: #Kozhikode

ബാലുശ്ശേരിയിൽ ലോറി സ്‌കൂട്ടറില്‍ ഇടിച്ചു; അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട് : ബാലുശേരിയിൽ സ്‌കൂട്ടർ ലോറിയിടിച്ച് യുവാവ് മരിച്ചു. താമരശേരി കോരങ്ങാട് വട്ടക്കൊരു സ്വദേശി അഖിലാണ് (32) മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച ...

Read more

കോഴിക്കോട് തണൽ അഗതി മന്ദിരത്തിൽ പീഡന പരാതി; കുറ്റിക്കാട്ടൂര്‍ സ്വദേശിയായ പ്രതി അറസ്റ്റില്‍

കോഴിക്കോട്: വടകര എടച്ചേരിയിലെ അഗതി മന്ദിരത്തിലെ അന്തേവാസിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച ജീവനക്കാരൻ അറസ്റ്റിൽ. കുറ്റിക്കാട്ടൂർ പട്ടായിപ്പറമ്പിൽ യൂനുസ് (34) ആണ് അറസ്റ്റിലായത്. അഗതി മന്ദിരത്തിലെ അന്തേവാസിയായ ഭിന്നശേഷിക്കാരിയെ ...

Read more

മോശം കാലാവസ്ഥ; ദുബായ്-കോഴിക്കോട് സ്‌പൈസ് ജെറ്റ് വിമാനം കരിപ്പൂരിൽ ഇറക്കാനായില്ല; നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചുവിട്ടു

കൊച്ചി: മോശം കാലാവസ്ഥയെ തുടർന്ന് ദുബായ്-കോഴിക്കോട് സ്‌പൈസ് ജെറ്റ് വിമാനം കരിപ്പൂരിൽ ഇറക്കാനായില്ല. കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനം നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചുവിട്ടു. ഒരു മണിക്കൂറില്‍ കൂടുതല്‍ സമയം വിമാനത്തില്‍ ...

Read more

വയനാട് ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം തന്നെ

കൽപറ്റ: വയനാട് ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോഴും പരിഹാരത്തിനുള്ള മാർഗങ്ങൾ കടലാസിൽ മാത്രം. ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിൽ ഫെബ്രുവരി 22ന് വയനാട്, കോഴിക്കോട് കലക്ടർമാർ നടത്തിയ ചര്‍ച്ചയില്‍ ...

Read more

തുഷാരഗിരിയിൽ മലയോര കർഷകർ കാട്ടാനശല്യത്തിൽ പൊറുതിമുട്ടി

കോഴിക്കോട് : മലയോര മേഖലകളിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നു. ഇന്നലെ തുഷാരഗിരി ജീരകപ്പാറയിൽ ഇറങ്ങിയ കാട്ടാനകൾ വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു. മൂത്തേടത്ത് ചാക്കോ, ...

Read more

കോഴിക്കോട് അടക്കം നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

കോഴിക്കോട്: കേരളത്തില്‍ ഇടവപ്പാതി കനക്കുന്നു. കേരളത്തിൽ ഇന്ന് 24 മണിക്കൂറിൽ ഏഴ് മുതൽ 11 സെന്റീമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ...

Read more

കോഴിക്കോട് തളി ക്ഷേത്രക്കുളത്തിലെ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു; കുളത്തിൽ വിഷബാധയേറ്റതായി സൂചന

കോഴിക്കോട്: തളി മഹാദേവ ക്ഷേത്രക്കുളത്തിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. ഇന്ന് പുലർച്ചെയാണ് സംഭവം. കുളത്തിൽ സാമൂഹിക വിരുദ്ധർ വിഷം കലക്കിയതായി സൂചനയുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരാണ് മത്സ്യങ്ങൾ ചത്ത ...

Read more

മുതലെടുപ്പ്: ഗൾഫ് സ്കൂളുകൾക്ക് മധ്യവേനൽ അവധിയും ബലിപെരുന്നാളും; വിമാന ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയായി

കോഴിക്കോട്: ഗൾഫ് സ്‌കൂളുകളിലെ മധ്യവേനൽ അവധിയും ബലി പെരുന്നാളും മുതലെടുത്ത് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയിലേറെ വർധിപ്പിച്ചു. എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ നിരക്ക് പോലും കൂടുതലാണ്. സീസണുകളിൽ ...

Read more

സമൂഹമാധ്യമങ്ങൾ വഴി നടക്കുന്നത് തനിക്കെതിരെയുള്ള ഗൂഢാലോചന; നിയമനടപടി സ്വീകരിക്കും – കെ ഉണ്ണികൃഷ്ണൻ

കോഴിക്കോട് : ഏതാനും ദിവസങ്ങളായി തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും ചിലർ ദുഷ്പ്രചരണങ്ങൾ നടത്തുന്നുണ്ടെന്നും ഇത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മാവൂർ ഗ്രാമപ്പഞ്ചായത്ത് പതിനഞ്ചാം വാർഡ് അംഗം കെ.ഉണ്ണിക്കൃഷ്ണൻ ...

Read more

കൂടരഞ്ഞിയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു

കോഴിക്കോട് : കൂടരഞ്ഞിയില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. ഓട്ടോയും ബൈക്കും കൂട്ടിമുട്ടി ആണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രക്കാരായ കാരശ്ശേരിപാറത്തോട് സ്വദേശി അമേസ് സെബാസ്റ്റ്യൻ (22), കക്കാടംപൊയിൽ ...

Read more
Page 151 of 269 1 150 151 152 269
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!