Tag: #Kozhikode

തിരുവമ്പാടിയിൽ ഇടിമിന്നലിൽ കനത്ത നാശനഷ്ടം

തിരുവമ്പാടി: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ ഇടിമിന്നലിൽ പൊന്നാങ്കയം തറപ്പേല്‍ ഏബ്രഹാമിന്‍റെ (ഷാജു)) വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു. വീട്ടിലേക്കുള്ള വൈദ്യുതി സർവീസ് വയറും മീറ്ററും വീടിനുള്ളിലെ ...

Read more

കൊടിയത്തൂർ കഴുത്തൂട്ടിപുറായി ഗവ എൽപി സ്കൂളിൽ ഇതുവരെ തുപ്പുകാരിയെ നിയമിച്ചിട്ടില്ല; രക്ഷിതാക്കൾ പ്രക്ഷോഭത്തിലേക്ക്

കൊടിയത്തൂർ: കഴുത്തൂട്ടിപുറായി ഗവ.എൽപി സ്കൂളിൽ ഒരു വർഷത്തോളമായി ഒഴിഞ്ഞുകിടക്കുന്ന തൂപ്പുകാരി (പി ടി സി എം ) തസ്തികയിൽ നിയമനം നടത്താത്തതിൽ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി രക്ഷിതാക്കൾ. പ്രീ ...

Read more

സ്‌കൂൾ തുറക്കാൻ ഇനി ആഴ്ചകൾ മാത്രം; നന്മണ്ട SRTO പരിധിയിലുള്ള എല്ലാ സ്ക്കൂള്‍ വാഹനങ്ങള്‍ ഫിറ്റ്നസ് ഉറപ്പാക്കണം

കോഴിക്കോട് : നന്മണ്ട സബ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ പരിധിയിലുള്ള എല്ലാ സ്‌കൂൾ വാഹനങ്ങളും ഈ മാസം 29-ന് മുമ്പ് പരിശോധനയ്ക്ക് ഹാജരാക്കി ഫിറ്റ്‌നസ് ഉറപ്പാക്കണമെന്ന് നന്മണ്ട ...

Read more

മഴക്കാലത്തിനുമുമ്പ് ബേപ്പൂർ, പൊന്നാനി, കോഴിക്കോട്, വടകര തുറമുഖങ്ങളിൽ കൺട്രോൾ റൂം തുറക്കും

കാലവർഷത്തിന് മുന്നോടിയായി കടലിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് തുറമുഖ വകുപ്പ് ബേപ്പൂർ, പൊന്നാനി, കോഴിക്കോട്, വടകര തുറമുഖങ്ങളിൽ ജൂൺ ഒന്ന് മുതൽ കൺട്രോൾ റൂമുകൾ തുറക്കും. ഫോണ്‍: 0495 ...

Read more

കൂളിമാട് മേഘല കമ്മറ്റിഹജ്ജ് യാത്രയപ്പ് നൽകി

കൂളിമാട് പരിശുദ്ധ ഹജ്ജ് കർമത്തിന് പുറപ്പെടുന്ന മുൻ ജില്ലാ പഞ്ചായത്ത് മെമ്പറും ഡി.സി.സി മെമ്പറുമായ പി.സി.അബ്ദുൽ കരീമിന് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് അനുസ്മരണ സമിതി കൂളിമാട് മേഘല ...

Read more

സംസ്ഥാനത്തെ നാല് ജില്ലകളിൽ പ്ലസ് വൺ അധിക ബാച്ച് ശുപാർശ ചെയ്തു

തിരുവനന്തപുരം: ഹയർസെക്കൻഡറി പ്രവേശനത്തിന് സീറ്റുകളുടെ കുറവ് നേരിടുന്ന നാല് ജില്ലകളിൽ അധിക ബാച്ചുകൾ അനുവദിക്കാൻ സർക്കാർ നിയോഗിച്ച സമിതിയുടെ ശുപാർശ. ഹയര്‍സെക്കന്‍ഡറി ബാച്ചുകളുടെ പുനഃക്രമീകരണം സംബന്ധിച്ച്‌ പഠിക്കാന്‍ ...

Read more

വെള്ളലശ്ശേരി തലപ്പണ ശ്രീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം മെയ് 21 മുതൽ 28 വരെ നടക്കും

വെള്ളലശ്ശേരി തലപ്പണ ശ്രീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം മെയ് 21മുതൽ 28 വരെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. യജഞാചാര്യൻ ...

Read more

താമരശ്ശേരി ചുരത്തില്‍ മദ്യലഹരിയില്‍ ലോറിയുമായി അഭ്യാസം; രണ്ട് കാറുകളിൽ ഇടിച്ചു, നിര്‍ത്താതെ പോയ നരിക്കുനി സ്വദേശിയായ ഡ്രൈവര്‍ അറസ്റ്റില്‍

താമരശ്ശേരി ചുരത്തിൽ ചരക്ക് ലോറിയുമായി അഭ്യാസ പ്രകടനം നടത്തിയ മദ്യപിച്ച ഡ്രൈവർ അറസ്റ്റിൽ. രണ്ട് കാറുകളിൽ ഇടിച്ച ശേഷം ലോറി നിർത്താതെ പോവുകയായിരുന്നു. നരിക്കുനി സ്വദേശി സതീഷിനെയാണ് ...

Read more

ഹജ്ജ് തീർഥാടകർക്കുള്ള യാത്രയയപ്പും പ്രാർത്ഥനാ സമ്മേളനവും തിങ്കളാഴ്ച നോളജ് സിറ്റിയിൽ

നോളജ് സിറ്റി : നോളജ് സിറ്റിയിൽ ഈ വർഷം വിശുദ്ധ ഹജ്ജിന് പുറപ്പെടുന്നവർക്ക് യാത്രയയപ്പും പ്രാർത്ഥനാ സമ്മേളനവും. നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹില്‍ മെയ് 22 തിങ്കളാഴ്ച ...

Read more

മുക്കം ബാങ്കിന്റെ വാഴത്തോട്ടത്തിൽ വിളവെടുപ്പ്

മുക്കം: സംസ്ഥാന സർക്കാരിന്റെ 100 ദിവസത്തെ തൊഴിൽ പദ്ധതിയുടെ ഭാഗമായി മുക്കം സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച വാഴക്കൃഷി വിളവെടുപ്പ് നഗരസഭാ കൗൺസിലർ കെ.ബിന്ദു ഉദ്ഘാടനം ചെയ്തു. ...

Read more
Page 162 of 271 1 161 162 163 271
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!