കോഴിക്കോട് മെഡിക്കല്‍ കോളേജ് കാമ്പസില്‍ അഴിഞ്ഞാടി സാമൂഹിക വിരുദ്ധര്‍ ; സ്ത്രീകളെ എത്തിക്കുന്നു,
കോഴിക്കോട്: മെഡിക്കൽ കോളേജ് കാമ്പസിനകത്ത് സാമൂഹിക വിരുദ്ധര്‍ പ്രവേശിക്കുന്ന പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതർ പോലീസില്‍ പരാതി നല്‍കി. മാരകായുധങ്ങളുമായി സാമൂഹിക ...
Read more






