Tag: #Kozhikode

കോഴിക്കോട് നഗരമധ്യത്തിൽ മദ്യപാനവുമായി ബന്ധപ്പെട്ടുള്ള തർക്കം കൊലപാതകശ്രമമായി; പ്രതി കുറ്റിക്കാട്ടൂർ ഭാഗത്തേക്ക് രക്ഷപ്പെട്ടു; കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി കസബ പൊലീസ്

കോഴിക്കോട്: നഗരഹൃദയത്തിൽ പട്ടാപ്പകൽ കരിക്കാംകുളം സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ മണിക്കൂറുകള്‍ക്കകം കസബ പൊലീസ് പിടികൂടി. പൊറ്റമ്മല്‍ തട്ടാര്‍കണ്ടിമീത്തല്‍ ജസ്റ്റിന്‍ സതീഷ് എന്ന സതിയെ ആണ് ...

Read more

കോഴിക്കോട് ജില്ലയിൽ പോലീസ് സ്റ്റേഷനുകളില്‍ വാഹനങ്ങള്‍ നശിക്കുന്നു : കൂട്ടിയിട്ടത് രണ്ടായിരം വാഹനങ്ങള്‍; മുക്കം, മാവൂർ പോലീസ് സ്റ്റേഷന്‍ പരിസരത്തും 100 വീതം വാഹനങ്ങൾ

കോഴിക്കോട്: ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിലായി പിടിച്ചെടുത്ത് കൂട്ടിയിട്ടിരിക്കുന്നത് 2000 ത്തോളം വാഹനങ്ങൾ. പിടികൂടിയ വാഹനങ്ങളിൽ ഭൂരിഭാഗവും മയക്കുമരുന്ന് കടത്ത്, അപകടം സംഭവിക്കുകയും വിവിധ കുറ്റകൃത്യങ്ങളില്‍പെട്ടവയും ...

Read more

തിരുവമ്പാടി പഞ്ചായത്തിലെ 180 മത്സ്യകർഷകർക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

തിരുവമ്ബാടി: തിരുവമ്ബാടി പഞ്ചായത്തിലെ 180 മത്സ്യ കര്‍ഷകര്‍ക്ക് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. പ്രസിഡന്‍റ് മേഴ്‌സി പുളിക്കാട്ട് പദ്ധതിയുടെ ഉദ്ഘാടനം നടത്തി. വൈസ് പ്രസിഡന്‍റ് കെ.എ അബ്ദുറഹിമാന്‍, ...

Read more

തേനീച്ച, കടന്നൽ ആക്രമണം മലയോര നിവാസികൾ ഭീതിയിൽ; കട്ടിപ്പാറ പഞ്ചായത്തിലെ മലങ്കുറവന്‍ തേനീച്ച ആക്രമണം; ജനങ്ങളുടെ ഭീതിയകറ്റണമെന്ന്

താമരശ്ശേരി: കട്ടിപ്പാറ പഞ്ചായത്തിലെ ചമ്മലിലും പരിസരങ്ങളിലും മലങ്കുറവൻ തേനീച്ചയുടെയും കടന്നലിന്റെയും കുത്തേറ്റ് നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആക്രമണത്തിൽ കർഷകർക്കും വീട്ടമ്മമാർക്കും പരിക്കേറ്റു. മറ്റു രോഗങ്ങളുണ്ടായിരുന്ന പ്രായം ...

Read more

ബസുടമകൾ എതിർക്കുകയും ജീവനക്കാർ അനുകൂലിക്കുകയും ചെയ്യുന്നു; ബസിൽ ക്യാമറ വരുമോ?

കോഴിക്കോട്: സ്വകാര്യ ബസുകളുടെ മുന്നിലും പിന്നിലും ക്യാമറകൾ സ്ഥാപിക്കണമെന്ന നിർദേശത്തിൽ ബസുടമകൾ വലഞ്ഞു. ഈ മാസം 28നകം ക്യാമറകൾ സ്ഥാപിക്കണമെന്ന് ശഠിച്ചാൽ ഉടമകൾ സർവീസ് നിർത്താനൊരുങ്ങുകയാണ്. സാമ്പത്തിക ...

Read more

കോഴിക്കോട് പയ്യോളിയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു

കോഴിക്കോട് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. പയ്യോളി പെരുമാള്‍പുരത്ത് വെച്ച്‌ കോഴിക്കോട് നിന്നും ഇരിങ്ങല്‍ കോട്ടക്കലിലേക്ക് പോവുകയായിരുന്ന കാറിനാണ് തീപിടിച്ചത്. കാറിന്റെ മുൻഭാഗം എൻജിൻ ...

Read more

വെള്ളിമാടുകുന്നിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ബ്യൂട്ടി സലൂണിലേക്ക് ഇടിച്ചുകയറി

കോഴിക്കോട്: വെള്ളിമാടുകുന്നിൽ ബ്യൂട്ടി സലൂണിലേക്ക് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഇടിച്ചുകയറി അപകടം. സലൂണിന്റെ ജനൽച്ചില്ലുകൾ തകർന്നു. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. അപകടത്തിൽ ഓട്ടോറിക്ഷയുടെ മുൻഭാഗം തകർന്നു. ...

Read more

കോഴിക്കോട് കൂളിമാട് സംസ്ഥാനപാതയിൽ പി.എച്ച്.ഇ.ഡി ബസ് വെയ്റ്റിംഗ് ഷെഡിന് സമീപത്തെ ചീനിമരം അപകടാവസ്ഥയിലായിട്ട് നാളേറെ; മുറിച്ചുമാറ്റണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ഇതുവരെ പരിഹാരമായില്ല

ജനങ്ങൾക്ക് തണലേകാൻ നാടാകെ മരങ്ങൾ നട്ടുപിടിപ്പിക്കുമ്പോൾ പടർന്നു പന്തലിച്ച് കിടക്കുന്ന ഭീമൻ ചീനിമരത്തിന് മുന്നിൽ ഒരു നാടും നാട്ടുകാരും ഭയപ്പാടോടെ നോക്കി നിൽക്കുകയാണ്. കോഴിക്കോട് കൂളിമാട് സംസ്ഥാനപാതയിൽ ...

Read more

കോഴിക്കോട് നഗരത്തിൽ ബൈക്കിൽ കറങ്ങി മോഷണം നടത്തിയിരുന്ന യുവാവിനെ പൊലീസ് തന്ത്രപരമായി പിടികൂടി

കോഴിക്കോട് നഗരത്തിൽ ബൈക്കിൽ കറങ്ങി മോഷണം പതിവാക്കിയ യുവാവിനെ പൊലീസ് പിടികൂടി. കോഴിക്കോട് കല്ലായി സ്വദേശി ഡനിയാസ് ഹംറാസ് കെ.എം (19) നെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ...

Read more

താമരശ്ശേരിയിൽ കടയിൽ മോഷണത്തിനിടെ നാട്ടുകാർ കണ്ടു; ബൈക്കില്‍ പാഞ്ഞ യുവാവ് കുന്നമംഗലത് വെച്ച് അപകടത്തിൽപ്പെട്ടു; മോഷ്ട്ടാവ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അബോധാവസ്ഥയിൽ

കോഴിക്കോട്: കവർച്ച നടത്തുന്നതിനിടെ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് രക്ഷപ്പെട്ട മോഷ്ടാവ് വാഹനാപകടത്തിൽ പെട്ടു. താമരശ്ശേരി തച്ചംപൊയിൽ പുത്തൻതെരുവിൽ അഷ്‌റഫിന്റെ പലചരക്ക് കടയിലാണ് വെള്ളിയാഴ്ച രാത്രി 12.30ന് മോഷണം ...

Read more
Page 184 of 269 1 183 184 185 269
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!