Tag: #Kozhikode

കുറ്റ്യാടിയിലെ യുവാക്കൾ നാട്ടിൽ നിന്ന് പെണ്ണ് കിട്ടിയില്ലെങ്കിൽ അയൽ സംസ്ഥാനത്തു നിന്ന് വിവാഹം കഴിക്കുന്നു; ഭാഷാ പ്രശ്‌നം പരിഹരിക്കാനുള്ള വഴിയും കണ്ടെത്തി; ഡസനോളം പെണ്‍കുട്ടികള്‍ കേരളത്തിന്റെ മരുമക്കളായി

കോഴിക്കോട്: നാട്ടിൽ നിന്ന് വധുവിനെ കിട്ടാതെ അന്യസംസ്ഥാനങ്ങളിൽ നിന്ന് വിവാഹം കഴിക്കേണ്ടി വരുന്ന കോഴിക്കോട് കുറ്റ്യാടിയിലെ യുവാക്കളുടെ വാർത്ത ചര്‍ച്ചയായതാണ്. യുവാക്കൾക്ക് വിദ്യാഭ്യാസം കുറഞ്ഞതും പെൺകുട്ടികൾക്ക് ഉന്നത ...

Read more

മഴ പിന്‍വാങ്ങിയതോടെ സംസ്ഥാനത്ത് ചൂട് ശക്തമാകുന്നു; നിർദേശങ്ങളും മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി

കോഴിക്കോട്: മഴ പിന്‍വാങ്ങിയതോടെ സംസ്ഥാനത്ത് ചൂട് കൂടുന്നു. മുൻകാലങ്ങളിൽ മാർച്ച് മാസത്തോടെയായിരുന്നു ചൂട് കൂടിയിരുന്നത്. എന്നാൽ സമീപ വർഷങ്ങളിൽ ഫെബ്രുവരിയിൽ തന്നെ താപനില ഉയരുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ...

Read more

നാദാപുരത്ത് സ്‌കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കേസിൽ 52 കാരൻ അറസ്റ്റിൽ

കോഴിക്കോട്: നാദാപുരം തൂണേരിയിൽ സ്‌കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രവാസി അറസ്റ്റിൽ. തൂണേരി സ്വദേശി പാറോള്ളതില്‍ ഇസ്മായിലിനെ (52) യാണ് നാദാപുരം എസ്ഐ വിനീത് വിജയൻ ...

Read more

പേരാമ്പ്രയിൽ കെഎസ്ആർടിസി ദേഹത്ത് കയറിയിറങ്ങി ഇരുചക്രവാഹന യാത്രികന് ദാരുണാന്ത്യം

പേരാമ്പ്രയിൽ കെഎസ്ആർടിസി ബസിടിച്ച് ഇരുചക്രവാഹന യാത്രികന് ദാരുണാന്ത്യം. കക്കാട് സ്വദേശി ഹനീഫയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ പേരാമ്പ്ര കക്കാടുപള്ളിക്ക് സമീപമായിരുന്നു അപകടം. മുന്നില്‍ ബ്രേക്കിട്ട ...

Read more

ലക്ഷങ്ങൾ മുടക്കി നിർമിച്ച മത്സ്യ-മാംസ മാർക്കറ്റ് അടഞ്ഞുകിടക്കുന്നത് ഭരണസമിതി യോഗത്തിൽ അജണ്ടയിൽ ഉൾപ്പെടുത്തിയില്ല; മാവൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനെ പ്രതിപക്ഷ അംഗങ്ങൾ ഉപരോധിച്ചു

മാവൂർ: മാവൂരിൽ ലക്ഷങ്ങൾ മുടക്കി നിർമിച്ച മത്സ്യ-മാംസ മാർക്കറ്റ് അടഞ്ഞുകിടക്കുന്നത് ഭരണസമിതി യോഗത്തിൽ അജൻഡയായി ഉൾപ്പെടുത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിരാകരിച്ചതിൽ പ്രതിഷേധിച്ച് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനെ പ്രതിപക്ഷ അംഗങ്ങൾ ...

Read more

മാവൂർ അരയങ്കോട് എടത്തൊടി തലച്ചില്ലോൻ കാവിലെ തിറ താലപ്പൊലി ഉത്സവം ശിവരാത്രി ദിനത്തിൽ നടക്കുമെന്ന് ഉൽസവ കമ്മിറ്റി ഭാരവാഹികൾ

മാവൂർ അരയങ്കോട് എടത്തൊടി തലച്ചില്ലോൻ കാവിലെ തിറ താലപ്പൊലി ഉത്സവം ഫെബ്രുവരി 18 ശനിയാഴ്ച ശിവരാത്രി ദിനത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കുമെന്ന് ഉൽസവ കമ്മിറ്റി ഭാരവാഹികൾ വിളിച്ചു ...

Read more

കുന്ദമംഗലത്ത് വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടുന്ന സംഘങ്ങൾ വര്‍ധിക്കുന്നു

കുന്ദമംഗലം: വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടുന്ന സംഘങ്ങളെയും കടകള്‍ കേന്ദ്രീകരിച്ച്‌ തട്ടിപ്പ് നടത്തുന്ന മോഷ്ടാക്കളെയും പിടികൂടാൻ പോലീസ് നടപടി ശക്തമാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ...

Read more

നിയമപഠനം പൂർത്തീകരിച്ച് നിയമ ബിരുദം കരസ്ഥമാക്കിയ ആർദ്രക്ക് ആദരം

മാവൂർ: നിയമപഠനം പൂർത്തിയാക്കി നിയമബിരുദം നേടിയ പി. ആർദ്രയെ പൂക്കാട് ശ്രീ ഭഗവതി ക്ഷേത്ര കുടുംബ ട്രസ്റ്റ് ആദരിച്ചു. പൂക്കാട് ഭഗവതി ക്ഷേത്രാങ്കണത്തിൽ വെച്ച് പിസി രാമന്റെ ...

Read more

നടക്കാവ് കൊട്ടാരം റോഡിൽ മോഷ്ടിച്ച ബൈക്കിൽ വ്യാജ നമ്പർ; പോലീസിനെ കണ്ടപ്പോൾ വണ്ടി ഉപേക്ഷിച്ച് ഓടി; യുവാവ് അറസ്റ്റില്‍

കോഴിക്കോട്: മംഗളൂരുവിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായി കാസർകോട് സ്വദേശി കോഴിക്കോട്ട് പോലീസിന്റെ പിടിയിലായി. മോഷ്ടിച്ച ബൈക്കുമായി കാസര്‍ഗോഡ് ചേര്‍ക്കളം, പൈക്ക അബ്ദുള്‍ സുഹൈബി (20) നെയാണ് പോലീസ് ...

Read more

2022 ലിറ്റാർട്ട് കഥാപുരസ്‌കാരം അമൃത എ. എസ്സിന്

കോഴിക്കോട്: രണ്ടാമത് ലിറ്റാർട്ട് കഥാപുരസ്‌കാരം അമൃത എ. എസ്സിന്. പി.കെ പാറക്കടവ്, ഡോ. സുനീത ടി.വി, ഡോ. സി ഗണേഷ് എന്നിവരടങ്ങിയ ജൂറിയാണ് വിജയിയെ തിരഞ്ഞെടുത്തത്. മുന്നൂറോളം ...

Read more
Page 185 of 269 1 184 185 186 269
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!