തൃശ്ശൂരിൽ രജിസ്റ്റർ വിവാഹം; സന്തോഷവാർത്ത അറിയിച്ചു വേടൻ
February 20, 2026
എം പി വീരേന്ദ്രകുമാർ എന്ന സോഷ്യലിസ്റ്റ് :ജുനൈദ് കൈപ്പാണി ഓർക്കുന്നു!
February 21, 2026
വടകര: വടകരയ്ക്കടുത്ത് ഏറാമലയിൽ പൊലീസുകാരന് കുത്തേറ്റു. ഏറാമല മണ്ടോള്ളതിൽ ക്ഷേത്രോൽസവത്തിനിടെ ചീട്ട് കളി സംഘത്തെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് അക്രമം ഉണ്ടായത്. ഉത്സവത്തിനിടെ പണം വെച്ച് ...
Read moreചേന്ദമംഗലൂർ: എല്ലാ വെടിയുണ്ടയും വാൾമുനത്തുമ്പും അന്ത്യമായി ചെന്നുകൊള്ളുന്നത് അമ്മമാരുടെ ഗർഭപാത്രത്തിലാണെന്ന് കവി മുരുകൻ കാട്ടാക്കട. വർഷങ്ങൾക്കു മുമ്പ് താനെഴുതിയ ബാഗ്ദാദ് എന്ന കവിതയെക്കുറിച്ച്സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ക്കാരങ്ങളുടെ കളിത്തൊട്ടിലായ മെസപ്പോട്ടൊമിയയെ നശിപ്പിച്ചത് ലോകചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചേന്ദമംഗലൂർ സായാഹ്നത്തില് കെ. മർ യം രചിച്ച വിലപിക്കുന്ന മതിലും ദിവംഗതരുടെ താഴ് വരയും എന്ന പുസ്തകം പ്രകാശനംചെയ്ത് സംസാരിക്കുകയായിരുന്നു മുരുകൻ കാട്ടാക്കട. ഖുർആനിലെ ചരിത്ര ഭൂമികളിലൂടെയുള്ള സഞ്ചാരസാഹിത്യ കൃതിയാണ് വിലപിക്കുന്ന മതിലും ദിവംഗതരുടെ താഴ് വരയും. സംസ്ക്കാരങ്ങൾ നിലനിൽക്കണമെന്നാഗ്രഹിക്കുന്നവരുടെ വൈകാരികതയാണ് ബാഗ്ദാദ്. ആയിരത്തൊന്ന് രാവുകൾ വായിച്ച് ബാഗ്ദാദ് സന്ദർശിക്കുന്നത് സ്വപ്നംകണ്ടവനാണ് താൻ. ക്രിസ്തു ജനിക്കുന്നതിനു നാലായിരം വര്ഷങ്ങള്ക്കു മുൻപ് നിലനിന്ന ഏറ്റവും പ്രൗഢമായ സംസ്ക്കാരമായിരുന്നു മെസപ്പൊട്ടേമിയൻ. അതിന്റെകേന്ദ്രമാണ് ബാഗ്ദാദ്. ബോംബ് പൊട്ടി കൈകൾ തകർന്നുപോയ 12 വയസുകാരൻ അലി ഇസ്മായിൽ എന്ന ആട്ടിടയൻ എല്ലാ കാലത്തെയും യുദ്ധക്കൊതിയന്മാരോടുള്ള ചോദ്യചിഹ്നമാണെന്നും മുരുകൻ കാട്ടാക്കട കൂട്ടിച്ചേർത്തു. സി.ടി അബ്ദുൽ ജബ്ബാർ രചിച്ച വസിയ്യത്ത് എന്ന ...
Read moreകോഴിക്കോട് : സംസ്ഥാന സർക്കാറിന്‍റെ 'ടേക് എ ബ്രേക്ക്' പദ്ധതിയുടെ ഭാഗമായി വഴിയാത്രികർക്കായി വിശ്രമിക്കാൻ ശുചിത്വവും സുരക്ഷിതവുമായ ആധുനിക സജ്ജീകരണങ്ങളോടെ ഇടമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ടേക് എ ...
Read moreകീഴുപറമ്പ്: ചാലിയാറിൽ നടന്ന മലബാർ ജലോത്സവത്തിൽ വിവൈസിസി വാവൂർ ജേതാക്കളായി. ടൗൺ ടീം വാവൂർ, പ്രവാസി കർഷകൻ ഓത്തുപള്ളിപ്പുറായ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.കല്ലിങ്ങൽ റോവേഴ്സ് ...
Read moreകോഴിക്കോട് :ഓപ്പറേഷൻ ആഗ് എന്ന പേരിൽ പൊലീസ് നടത്തിയ ഗുണ്ടാ വേട്ടയിൽ ജില്ലയിൽ 283 പേർ പിടിയിൽ. കോഴിക്കോട് റൂറലിൽ 186 പേരും സിറ്റിയിൽ 97 പേരുമാണ് ...
Read moreകോഴിക്കോട്: ഏവിയേഷൻ കോഴ്സ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സംഭവം ക്വട്ടേഷനാണെന്ന് തെളിഞ്ഞതിന് പിന്നാലെ സംഭവത്തിൽ ക്വട്ടേഷൻ ഏറ്റെടുത്ത സംഘത്തിലെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി ...
Read moreപയ്യോളി: സ്വകാര്യ ബസിൽ അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ മൂന്നുവയസുകാരിയുടെ സ്വര്‍ണപ്പാദസരം കവർന്നതായി പരാതി. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ പയ്യോളി ബസ് സ്റ്റാൻഡിലാണ് സംഭവം. വടകര-പേരാമ്പ്ര റൂട്ടിലോടുന്ന സ്വകാര്യ ...
Read moreമടവൂര്‍: കോഴിക്കോടിലെ മടവൂരില്‍ സ്വകാര്യ ബസിന് നേരെ വീണ്ടും ഓട്ടോ ഡ്രൈവര്‍മാരുടെ അതിക്രമം. ബസ് യാത്രക്കാരെ ബലം പ്രയോഗിച്ച് ഇറക്കിക്കൊണ്ടുപോകാന്‍ ഓട്ടോ ഡ്രൈവര്‍മാര്‍ ശ്രമിച്ചെന്ന് പരാതി. സംഭവം ...
Read moreകോഴിക്കോട്: കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പര കേസിൽ വന്‍ വഴിത്തിരിവ്. നാഷനൽ ഫോറൻസിക് ലാബ് റിപ്പോർട്ട് പ്രകാരം പുറത്തെടുത്ത് പരിശോധിച്ച നാല് മൃതദേഹങ്ങളിലും സയനൈഡോ വിഷമോ ...
Read moreകോഴിക്കോട്: സംസ്ഥാനത്തൊട്ടാകെയുള്ള ഗുണ്ടാസംഘങ്ങൾക്കെതിരായ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട്ടും അറസ്റ്റ്. നഗരപരിധിയിൽ 69 പേർ അറസ്റ്റിലായി. പിടിയിലായവരിൽ എട്ട് സ്ഥിരം കുറ്റവാളികളും ഒളിവിൽ കഴിയുന്നവരും ഉൾപ്പെടുന്നു. സംസ്ഥാന ...
Read more© 2020 PressLive TV