തൃശ്ശൂരിൽ രജിസ്റ്റർ വിവാഹം; സന്തോഷവാർത്ത അറിയിച്ചു വേടൻ
February 20, 2026
എം പി വീരേന്ദ്രകുമാർ എന്ന സോഷ്യലിസ്റ്റ് :ജുനൈദ് കൈപ്പാണി ഓർക്കുന്നു!
February 21, 2026
തൃശൂര്‍: ബോചെ പാര്‍ട്ണര്‍മാര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനും, ചികിത്സയ്ക്കുമുള്ള ധനസഹായം വിതരണം ചെയ്തു. ഇ.ടി. ടൈസണ്‍ (എം. എല്‍. എ.), 812 കി. മീ. റണ്‍ യുനീക് വേള്‍ഡ് ...
Read moreമാവൂർ / കോഴിക്കോട് : മാവൂരിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ ദിവസം മോഷണ പരമ്പര നടത്തിയ പ്രതി പോലീസിന്റെ പിടിയിലായി. ആസാം സ്വദേശിയായ ജിയാബുർ റഹ്മാൻ ആണ് മാവൂർ ...
Read moreകോഴിക്കോട്: മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന രാത്രികാല അടിയന്തര വെറ്ററിനറി സേവനം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജന്മാരെ നിയമിക്കും. പരമാവധി 90 ...
Read moreതാമരശ്ശേരി സ്വദേശി ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ മരിച്ചു. താമരശ്ശേരി പരപ്പന്‍പൊയില്‍ സ്വദേശി അബ്ദുല്‍ റഷീദ് (60) ആണ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്. റഷീദിന്റെ മരണം സംബന്ധിച്ച് ബന്ധുക്കള്‍ക്ക് ...
Read moreനിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു. കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബവുമായും ഗോത്ര നേതാക്കളുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. വധശിക്ഷ മരവിപ്പിച്ചതിന് പിന്നാലെ നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടൽ ...
Read moreമാവൂർ: മാവൂരിൽ മോഷണ പരമ്പര. മാവൂർ അങ്ങാടിയിലെയും പരിസരത്തെയും എട്ടോളം കടകളിലാണ് മോഷണ ശ്രമം നടന്നത്. ഇന്നലെ രാതിയാണ് മോഷണ പരമ്പര അരങ്ങേറിയത്. ഡിസൈൻസ് ടെക്സ്റ്റയിൽസ്, ഫെമി ...
Read moreകോഴിക്കോട്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലില്‍ കഴിയുന്ന മലയാളിയായ നിമിഷ പ്രിയയുടെ മോചനത്തിനായി ബോചെ രംഗത്തിറങ്ങി. ദുബായില്‍ ബിസിനസ് ചെയ്യുന്ന ഇസ്സുധിന്‍ എന്ന യമന്‍ പൗരനും ബോചെയുടെ ...
Read moreമുക്കം: ജില്ലയില്‍ ഏറ്റവുമധികം ജലക്ഷാമം നേരിടുന്ന ബ്ലോക്ക് പഞ്ചായത്തുകളിലൊന്നായ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ നീര്‍ച്ചാലുകളുടെ ഡിജിറ്റല്‍ മാപ്പിംങ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ നീര്‍ച്ചാലുകളും ...
Read moreമാവൂർ: മാവൂരിൽ കണ്ണിപറമ്പ് റോഡിൽ പള്ളിയോളിൽ കാർ വെള്ളക്കെട്ടുള്ള പ്രദേശത്തേക്ക് മറിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 1:30 ഓടെയാണ് അപകടം. കണ്ണിപറമ്പിലേക്ക് പോകുകയായിരുന്ന കാർ പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ...
Read moreകോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ നിപ സമ്ബര്‍ക്കപ്പട്ടികയിലുള്ളത് 114 പേർ. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് നിപ സമ്ബര്‍ക്കപ്പട്ടികയില്‍ ആകെ 485 ...
Read more© 2020 PressLive TV