Wednesday, September 25, 2024

Tag: #Kozhikode

ബോചെ പ്രണയ ലേഖന മത്സരം: “അക്ഷരങ്ങളിലൂടെയുള്ള പ്രണയം” ശീർഷകങ്ങളിൽ പ്രണയ ലേഖന മത്സരത്തിൽ പങ്കെടുക്കാം

കോഴിക്കോട്: ഈ ശീർഷകങ്ങളിൽ ഒരു പ്രണയ ലേഖന മത്സരം നടത്തുന്നു. പ്രമുഖ സിനിമ,സാഹിത്യ, ഗാനരചന മേഖലയിലുള്ള സർവശ്രീ. വി.കെ.ശ്രീരാമൻ, റഫീക്ക് അഹമ്മദ്, ഹരി നാരായണൻ, K.P. സുധീര, ...

Read more

കക്കയത്ത് വാ​ല്‍​വ് ഹൗ​സി​ന്‍റെ ഗേ​റ്റി​ന് സ​മീ​പം കടുവയെ കണ്ടെന്ന്

കൂ​രാ​ച്ചു​ണ്ട്: ക​ക്ക​യ​ത്ത് കെ.​എ​സ്.​ഇ.​ബി​യു​ടെ കീ​ഴി​ലു​ള്ള വാ​ല്‍​വ് ഹൗ​സി​ന്‍റെ ഗേ​റ്റി​ന് സ​മീ​പം ക​ടു​വ​യെ ക​ണ്ട​താ​യി ജോ​ലി​ക്കാ​ര്‍ അ​റി​യി​ച്ചു. വ​ള​രെ ദൂ​ര​ത്തു​നി​ന്നു​ള്ള ദൃ​ശ്യ​വും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് ക​ടു​വ​യു​ടെ സാ​ന്നി​ധ്യം ...

Read more

കോഴിക്കോട് ജില്ലയില്‍ 1164 പേര്‍ക്ക് കോവിഡ്; രോഗമുക്തി 330, ടി.പി.ആര്‍: 16.13 %

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 1,164 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 1,132 പേര്‍ക്കും ഉറവിടം ...

Read more

വിസ്മയാ കേസില്‍ ഇന്ന് മുതല്‍ വിചാരണ; ദൃക്‌സാക്ഷികളുടെ അഭാവത്തിൽ ശാസ്ത്രീയ തെളിവുകൾ നിർണായകം

കൊല്ലത്ത് വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ വിചാരണ ഇന്ന് ആരംഭിക്കും. കൊല്ലം ജില്ലാ ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഭർത്താവ് കിരൺ കുമാറിന്റെ സ്ത്രീധന ...

Read more

കോഴിക്കോട് ജില്ലയിൽ 740 പേർ‍ക്ക് കോവിഡ്; രോഗമുക്തി 266, ടി.പി.ആര്‍: 13.98 %

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 740 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 720 പേർക്കും ഉറവിടം ...

Read more

കേരളത്തില്‍ 6238 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ 54,108 സാമ്പിളുകളാണ് പരിശോധിച്ചത്

കേരളത്തില്‍ 6238 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1507, എറണാകുളം 1066, കോഴിക്കോട് 740, തൃശൂര്‍ 407, കണ്ണൂര്‍ 391, കോട്ടയം 364, കൊല്ലം 312, പത്തനംതിട്ട ...

Read more

കോഴിക്കോട് ജില്ലയിൽ 580 പേർ‍ക്ക് കോവിഡ്; രോഗമുക്തി 268, ടി.പി.ആര്‍: 9.86 %

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 580 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 568 പേർക്കും ഉറവിടം ...

Read more

എളമരം പാലം അവസാന സ്ലാബും വെള്ളിയാഴ്ച കോൺക്രീറ്റ് ചെയ്തു

മാവൂർ: മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഏളമരം കടവിൽ നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ മുഴുവൻ സ്ലാബിന്റെയും കോൺക്രീറ്റിങ് പൂർത്തിയായി. വെള്ളിയാഴ്ചയാണ് അവസാന സ്ലാബ് കോൺക്രീറ്റ് ചെയ്തത്. ആകെ 10 സ്ലാബാ​ണ് ...

Read more

കോഴിക്കോട് ജില്ലയിൽ 551 പേർ‍ക്ക് കോവിഡ്; രോഗമുക്തി 267, ടി.പി.ആര്‍: 9.88 %

കോഴിക്കോട്: കോഴിക്കോട് ​ജില്ലയില്‍ ഇന്ന് 551 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 540 പേർക്കും ഉറവിടം ...

Read more

സു​ര​ക്ഷാ​വേ​ലി​യും മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​മി​ല്ല; താ​മ​ര​ശേ​രിയിൽ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​ന് പ​രി​ക്കേ​റ്റ സം​ഭ​വത്തിൽ അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​റെ സ്ഥ​ലം മാ​റ്റി

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ചു​ങ്കം -മു​ക്കം റോ​ഡി​ല്‍ വെ​ഴു​പ്പൂ​ര്‍ ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം റോ​ഡി​ല്‍ ക​ലു​ങ്ക് നി​ര്‍​മാ​ണ​ത്തി​നാ​യി കു​ഴി​ച്ച കു​ഴി​യി​ല്‍ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ വീണ് ഗുരുതര പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ല്‍ ...

Read more
Page 206 of 237 1 205 206 207 237
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!