Tag: #Kozhikode

താമരശേരിയിൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം കണ്ടെത്തി

കഴിഞ്ഞ ദിവസം താമരശ്ശേരി അണ്ടോണയിൽ നിന്നും കാണാതായ മൂന്നാം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി. വെള്ളച്ചാൽ വി.സി അഷ്‌റഫിന്റെ മകൻ മുഹമ്മദ്‌ അമീൻ (അനു 8) ...

Read more

ഹര്‍ത്താല്‍: 70 ബസുകൾ കല്ലേറിൽ തകർന്നു; നാ​ശ​ന​ഷ്ടം 50 ല​​ക്ഷം രൂപയിൽ കൂടുതലെന്ന് കെഎസ്ആര്‍ടിസി

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹര്‍ത്താലിലെ വ്യാപക അക്രമണങ്ങളില്‍ 70 ബസുകൾക്ക് നേരെയാണ് പ്രവർത്തകർ കല്ലെറിഞ്ഞു തകര്‍ത്തത്. സൗത്ത് സോണിൽ 30ഉം സെൻട്രൽ സോണിൽ ...

Read more

സംസ്ഥാനത്തെ സ്‌കൂളുകൾക്ക് നാളെ പ്രവൃത്തിദിനം; ഇനി മൂന്ന് ശനിയാഴ്ച്ചകൾ പ്രവൃത്തി ദിനം

കോഴിക്കോട്: ഇന്നും നാളെയും മറ്റന്നാളും അടുപ്പിച്ച് മൂന്നു ദിവസം അവധി കിട്ടിയെന്ന ആഘോഷം വേണ്ട. സംസ്ഥാനത്തെ സ്‌കൂളുകൾക്ക് നാളെ പ്രവൃത്തിദിനമായിരിക്കും. സംസ്ഥാന വിദ്യാഭ്യാസ കലണ്ടർ പ്രകാരം നാളെ ...

Read more

‘സ്വകാര്യഭാഗങ്ങളിൽ പൊളിക്കുകയും ബെൽറ്റ് ഉപയോഗിച്ച് മർദിക്കുകയും ചെയ്തു’; പന്തിരങ്കാവില്‍ ഡോക്ടറുടെ ഫ്‌ളാറ്റിൽ ജോലിക്ക് കൊണ്ടുവന്ന 13 കാരിക്ക് ക്രൂരപീഡനം; തൊട്ടടുത്ത ഫ്ലാറ്റിലുള്ളവരാണ് പീഡന വിവരം ചൈൽഡ് ലൈനിൽ അറിയിച്ചത്; പോലീസ് കേസെടുത്തു

കോഴിക്കോട്: പന്തീരാങ്കാവിൽ വീട്ടുജോലിക്ക് അയച്ച പതിമൂന്നുകാരിക്ക് ക്രൂര മർദനം. ബീഹാർ സ്വദേശിനിയായ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ അലിഗഢിൽ നിന്നുള്ള ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പന്തീരാങ്കാവുവിലെ ഫ്‌ളാറ്റിൽ ...

Read more

സിറാജ് ദിനപത്രം മുൻ ജനറൽ മാനേജർ കരീം കക്കാട് നിര്യാതനായി

കോഴിക്കോട്: സിറാജ് പത്രത്തിന്റെ മുൻ ജനറൽ മാനേജർ കുയ്യിൽ അബ്ദുൾ കരീം കക്കാട് അന്തരിച്ചു. അദ്ദേഹത്തിന് 49 വയസ്സായിരുന്നു. ഞായറാഴ്ച രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ...

Read more

മുക്കത്ത് വാക്സിൻ തീർന്നു; വളർത്തുമൃഗങ്ങളുമായി വന്നവർ ദുരിതത്തിലായി

മുക്കം: വാക്‌സിനേഷൻ ക്യാമ്പിലെ വാക്‌സിൻ തീർന്നതിനെത്തുടർന്ന് നായകളുമായി ക്യാമ്പിലെത്തിയവർ ദുരിതത്തിലായി. പേവിഷബാധ നിയന്ത്രണത്തിന്റെ ഭാഗമായി മുക്കം നഗരസഭയിൽ നടന്ന ക്യാമ്പിൽ എത്തിയവർക്കാണ് വലിയ വിലയ്ക്ക് പ്രതിരോധ മരുന്ന് ...

Read more

അരക്കിണറിൽ മൂന്ന് കുട്ടികളുള്‍പ്പെടെ നാലു പേരെ തെരുവുനായ കടിച്ച സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട് അരക്കിണറിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയെ തെരുവ് നായ കടിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സൈക്കിളിലായിരുന്ന നൂറാസിന് നേരെ നായ ചാടിവീഴുന്നതും നിലത്ത് വീണ ശേഷം ...

Read more

ചുരത്തിൽ ഗതാഗതക്കുരുക്ക്; കൂറ്റൻ വാഹനം വഴി തിരിച്ചു വിട്ടു

കോഴിക്കോട് : കർണാടകയിലെ നഞ്ചഗോഡിലേക്ക് കൂറ്റൻ യന്ത്രവുമായി കൊണ്ടുപോകുന്ന ട്രെയ്‌ലർ ലോറി ചുരം കയറാനുള്ള ശ്രമം ഉപേക്ഷിക്കും. പാതിരാത്രി വാഹനം വയനാട് ചുരം കയറാനായിരുന്നു നേരത്തെയുള്ള തീരുമാനം. ...

Read more

കുറ്റ്യാടി പ​ശു​ക്ക​ട​വിൽ ഇന്നലെ കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ

കോഴിക്കോട് : കുറ്റ്യാടി പശുക്കടവിൽ ഇന്നലെ കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. പ​ശു​ക്ക​ട​വ് എ​ക്ക​ലി​ലെ അ​രി​യി​ൽ ഷി​ജു​വി​നെ(40)യാണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ട് മ​ണി​യോ​ടെ കാ​ണാ​താ​യത്. ...

Read more

കോഴിക്കോട് വളയത്ത് അജ്ഞാതരുടെ ബോംബേറ്

കോഴിക്കോട് : വളയം പോലീസ് സ്റ്റേഷൻ പരിധിയിലെ ഒപി മുക്കിൽ ബോംബേറ്. ഇന്നലെ രാത്രി 11 മണിയോടെയാണ് അജ്ഞാതർ ഇടവഴിയിൽ ബോംബെറിഞ്ഞത്. ബോംബ് സ്‌ക്വാഡ് വിദഗ്ധര്‍ സ്ഥലത്ത് ...

Read more
Page 213 of 269 1 212 213 214 269
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!