Tag: #Kozhikode

കോടഞ്ചേരിയിൽ മതപഠനത്തിനെത്തിയ അഞ്ചുവയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു; മദ്രസ അധ്യാപകൻ പോക്‌സോ കേസില്‍ അറസ്റ്റിൽ

കോഴിക്കോട്: പോക്‌സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കോടഞ്ചേരിയിലാണ് സംഭവം. അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. അധ്യാപകൻ വേഞ്ചേരി കുന്നത്ത് കെ എം ഇബ്രാഹിം മുസ്ല്യാരെയാണ് ...

Read more

ബസ്​ കടയിലേക്ക് പാഞ്ഞുകയറി; മൂന്നുപേര്‍ക്ക് പരിക്ക്

പ​യ്യോ​ളി: ടൗ​ണി​ലെ തി​ര​ക്കേ​റി​യ പേ​രാ​മ്ബ്ര റോ​ഡി​ല്‍ നെ​ല്യേ​രി മാ​ണി​ക്കോ​ത്ത് നി​യ​ന്ത്ര​ണം​വി​ട്ട സ്വ​കാ​ര്യ ബ​സ്​ ക​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. മ​ത്സ്യം വാ​ങ്ങാ​നെ​ത്തി​യ മ​ണി​യൂ​ര്‍ ക​രു​വാ​ണ്ടി​മു​ക്കി​ല്‍ ക​ണ്ണോ​ത്ത് ...

Read more

സ്നേ​ഹം ന​ടി​ച്ച്‌ വ​ശ​ത്താ​ക്കി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മു​ഴാ​പാ​ലം സ്വദേശിയായ യുവാവിനെതിരെ കേസ്

സ്നേ​ഹം ന​ടി​ച്ച്‌ വ​ശ​ത്താ​ക്കി വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെതിരെ കേസെടുത്തു. മു​ഴാ​പാ​ലം പി​ലാ​തോ​ട്ട​ത്തി​ല്‍ സാ​ബി​ത്ത് അ​ലി​യു​ടെ (21) പേ​രി​ലാ​ണ് കു​ന്ദ​മം​ഗ​ലം പൊ​ലീ​സ് പോ​ക്‌​സോ കേ​സെ​ടു​ത്ത​ത്. 16 വ​യ​സ്സു​ള്ള ...

Read more

കെണിയില്‍ കുടുങ്ങാതെ കടുവ; വീണ്ടും ആടിനെ കൊന്നു

മാ​ന​ന്ത​വാ​ടി: ര​ണ്ടാ​ഴ്ച​യാ​യി ഒ​രു പ്ര​ദേ​ശ​ത്തെ​യാ​കെ ഭീ​തി​യി​ലാ​ഴ്ത്തി​യ ക​ടു​വ​യെ പി​ടി​കൂ​ടാ​ന്‍ കൂ​ട് സ്ഥാ​പി​ച്ചെ​ങ്കി​ലും കെ​ണി​യി​ല്‍ വീ​ഴാ​തെ ക​ടു​വ വീ​ണ്ടും ആ​ടി​നെ ആ​ക്ര​മി​ച്ച്‌ കൊ​ന്നു. കു​റു​ക്ക​ന്‍​മൂ​ല പ​ട​മ​ല പാ​റേ​ക്കാ​ട്ടി​ല്‍ അ​ന്ന​ക്കു​ട്ടി​യു​ടെ ...

Read more

കോഴിക്കോട് ജില്ലയിൽ 315 പേർ‍ക്ക് കോവിഡ്; രോഗമുക്തി 824, ടി.പി.ആര്‍: 6.81 %

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 315 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മർ ഫാറൂഖ് അറിയിച്ചു. 3 ...

Read more

കോഴിക്കോട് ജില്ലയിൽ 413 പേർ‍ക്ക് കോവിഡ്; രോഗമുക്തി 522, ടി.പി.ആര്‍: 8.31 %

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 413 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മർ ഫാറൂഖ് അറിയിച്ചു. 6 ...

Read more

കോഴിക്കോട് ബീച്ചിലെ റാലി: ലീഗ് നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു

വഖഫ് സംരക്ഷണമെന്ന പേരിൽ കോഴിക്കോട് റാലി നടത്തിയ മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം, ഗതാഗത തടസ്സം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് വെള്ളയിൽ ...

Read more

കൊടുവള്ളിയിൽ എക്സൈസിന്റെ വൻ മയക്കുമരുന്ന് വേട്ട

എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡും കോഴിക്കോട്എക്സൈസ് ഇന്റലിജൻസും താമരശ്ശേരി റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നുമായി രണ്ടുയുവാക്കൾ അറസ്റ്റിലായി. വിപണിയിൽ വൻമൂല്യമുള്ള 5000 മില്ലി ...

Read more

കോഴിക്കോട് ജില്ലയിൽ 469 പേർ‍ക്ക് കോവിഡ്; രോഗമുക്തി 759, ടി.പി.ആര്‍: 6.29 %

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 469 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മർ ഫാറൂഖ് അറിയിച്ചു. 3 ...

Read more

കോഴിക്കോട് ജില്ലയില്‍ 615 പേര്‍ക്ക് കോവിഡ്; രോഗമുക്തി 431, ടി.പി.ആര്‍ 10.53%

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ 615 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മര്‍ ഫാറൂഖ് അറിയിച്ചു. 5 പേരുടെ ഉറവിടം ...

Read more
Page 235 of 261 1 234 235 236 261
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!