സ്വര്‍ണം കാണാതായ സംഭവം: കരിപ്പൂരില്‍ കൂടുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍
കൊണ്ടോട്ടി: സ്വര്‍ണം നഷ്ടപ്പെട്ട സംഭവത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സസ്പെന്‍ഷനിലായ കേസില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍. വകുപ്പുതലത്തില്‍ വിശദ അന്വേഷണമാണ് നടത്തുന്നത്.കരിപ്പൂരിലെ മൂന്നു കസ്റ്റംസ് ...
Read more