കൊടുവള്ളിയിൽ പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങി ഇരയെ ഭീഷണിപ്പെടുത്തിയ പ്രതികളെ അറസ്റ്റ് ചെയ്തു
താമരശേരി: കൊടുവള്ളി പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങി ഇരയെ ഭീഷണിപ്പെടുത്തിയ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കോത്ത് പന്നൂര് സ്വദേശികളായ അനസ്, മുനവ്വര്‍, വാവാട് സ്വദേശിയായ ഖാദര്‍ ...
Read more