തീരസംരക്ഷണം: കാരശ്ശേരിയില്‍ കയര്‍ ഭൂ വസ്ത്രം വിരിച്ചുതുടങ്ങി
മുക്കം: കാരശ്ശേരിയില്‍ കരയിടിച്ചില്‍ തടയാന്‍ ലക്ഷ്യമിട്ട്, തീരങ്ങള്‍ കയര്‍ ഭൂവസ്ത്രം വിരിച്ച് ബലപ്പെടുത്തുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ട് തോടുകളുടെയും പുഴകളെയും പാർശ്വഭിത്തികൾ സംരക്ഷിക്കുന്നതിനു ...
Read more