Tag: #Kozhikode

കോഴിക്കോട് ജില്ലയില്‍ 722 പേര്‍ക്ക് കോവിഡ്; രോഗമുക്തി 416, ടി.പി.ആര്‍: 12.39 %

ജില്ലയില്‍ ഇന്ന് 722 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ജയശ്രീ . വി അറിയിച്ചു. 8 പേരുടെ ...

Read more

മതത്തിന്റെ വേലിക്കെട്ടുകളില്ലാത്ത പ്രണയം; ലിന്റോ ജോസഫ് എം.എല്‍.എ വിവാഹിതനായി

കോഴിക്കോട്: തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫും മുക്കം സ്വദേശിനി കെ അനുഷയും മതത്തിന്റെ വേലിക്കെട്ടുകളില്ലാതെ പ്രണയിച്ച് വിവാഹിതരായി. എസ്എഫ്ഐ കാലത്തെ അനുഭവവും പ്രണയവും ഒടുവിൽ വിവാഹത്തിലേക്കെത്തുമ്പോൾ തിരുവമ്പാടിയിലെ ...

Read more

കോഴിക്കോട് ജില്ലയില്‍ 663 പേര്‍ക്ക് കോവിഡ്; രോഗമുക്തി 1147, ടി.പി.ആര്‍: 12.73%

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ 05/11/2021 ന് 663 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ജയശ്രീ . വി ...

Read more

കൊടിയത്തൂരിൽ യു​വാ​വി​നു കു​ത്തേ​റ്റ സം​ഭ​വം: പ്ര​തി പി​ടി​യി​ല്‍

മു​ക്കം: പന്നിക്കോട് കടയുടെ മുന്നിൽ വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​നി​ടെ യു​വാ​വി​ന് കുത്തേ​റ്റ സം​ഭ​വ​ത്തി​ല്‍ പ്ര​തി പി​ടി​യി​ല്‍. പ​ന്നി​ക്കോ​ട് താ​നി​ക്ക​ല്‍​ത്തൊ​ടി സ​ക്കീ​റി (38) നെ​യാ​ണ് മു​ക്കം ...

Read more

മു​ക്കത്ത് വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ വീ​ട്ടി​ല്‍ വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന

മു​ക്കം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വില്ലേജ് ഓ​ഫീ​സ​റു​ടെ വീ​ട്ടി​ല്‍ വിജിലൻസ് സംഘം പരിശോധന നടത്തി. തി​രൂ​ര്‍ ലാ​ന്‍റ് അ​ക്വ​സി​ഷ​ന്‍ ഓ​ഫീ​സി​ലെ സ്പെ​ഷ​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ബ​ഷീ​റി​ന്‍റെ ...

Read more

കുറ്റിക്കാട്ടൂരിൽ 300 ലിറ്റര്‍ വാഷ് പിടികൂടി

കോഴിക്കോട്: കുറ്റിക്കാട്ടൂര്‍ പൈങ്ങോട്ടുപുറം ഭാഗങ്ങളില്‍ കുന്ദമംഗലം എക്‌സൈസ് നടത്തിയ പരിശോധനയില്‍ വന്‍ തോതില്‍ ചാരായം നിര്‍മ്മിക്കാന്‍ പകപ്പെടുത്തിയ 300 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു. എക്‌സൈസ് പ്രിവന്റീവ് ...

Read more

കോഴിക്കോട് ജില്ലയില്‍ 723 പേര്‍ക്ക് കോവിഡ്; രോഗമുക്തി 452, ടി.പി.ആര്‍: 11.05 %

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 723 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ജയശ്രീ . വി അറിയിച്ചു. ...

Read more

കോഴിക്കോട് ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിനു തീപിടിച്ചു

കോഴിക്കോട് ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിനു തീപിടിച്ചു. എല്ലാ യാത്രക്കാരും സുരക്ഷിതരാണ്. കുന്ദമംഗലത്ത് നിന്നാണ് അപകടമുണ്ടായത്. തിരുവമ്പാടിയിൽ നിന്ന് കാലിക്കറ്റ് സർവകലാശാലയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിനാണ് തീപിടിച്ചത്. രാവിലെ ...

Read more

കൊടിയത്തൂരിൽ കടയുടെ മുന്നിൽ കാര്‍ പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ വാക്കേറ്റം: ഒരാൾക്ക് കുത്തേറ്റു

കൊടിയത്തൂർ: പന്നിക്കോട് കടയുടെ മുന്നിൽ കാര്‍ പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിന് കുത്തേറ്റു. കഴുത്തിന് കുത്തേറ്റ സജീഷിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ...

Read more

കുന്ദമംഗലത്ത് ലോൺ നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തതായി സ്വകാര്യ സ്ഥാപനത്തിനെതിരെ പോലീസിൽ പരാതി

കുന്ദമംഗലം: കുന്ദമംഗലം തട്ടിപ്പിന്റെയും വെട്ടിപ്പിൻ്റെയും കേന്ദ്രമായി മാറുന്നു. കുന്ദമംഗലം ടൗണിലെ പ്രധാന കെട്ടിടത്തിന്റെ ഒന്നാം നിലയായ ഫിൻ സ്റ്റോറിലാണ് ഏറ്റവും പുതിയ തട്ടിപ്പ് നടന്നത്. ലോൺ തരപ്പെടുത്തി ...

Read more
Page 242 of 261 1 241 242 243 261
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!