മുക്കത്ത് നഗരശ്രീ ഉത്സവത്തിന് തുടക്കമായി
മുക്കം: കുടുംബശ്രീയുടെയും മുക്കം നഗരസഭയുടെയും നേതൃത്വത്തില്‍ വിവിധ ദാരിദ്ര്യ ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള നഗരശ്രീ ഉത്സവത്തിന് മുക്കത്ത് തുടക്കമായി. നഗരസഭാതല ഉദ്ഘാടനം വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ.ചാന്ദ്‌നി ...
Read more