Tag: #Kozhikode

കോഴിക്കോട് ജില്ലയില്‍ 717 പേര്‍ക്ക് കോവിഡ്; രോഗമുക്തി 827, ടി.പി.ആര്‍ 9.25%

കോഴിക്കോട് ജില്ലയില്‍ ഇന്ന് 717 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 6 പേരുടെ ഉറവിടം ...

Read more

താമരശ്ശേരിയിൽ സ്കൂട്ടറിൽ നിന്ന് ഗട്ടറിൽ വീണതിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

താമരശ്ശേരി: താമരശ്ശേരി - കൊയിലാണ്ടി സംസ്ഥാന പാതയിൽ അവേലത്ത് തിങ്കളാഴ്ച പുലർച്ചെ റോഡിലെ ഗട്ടറിൽ ചാടി സ്കൂട്ടറിൽ നിന്നും തെറിച്ച് വീണ് പരിക്കേറ്റ വടകര ചെങ്ങോത്ത് ഹംസയുടെ ...

Read more

അഗസ്ത്യന്‍മുഴിയില്‍ മധ്യവയസ്കനെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തി

മുക്കം: അഗസ്ത്യന്‍മുഴിയില്‍ മധ്യവയസ്കനെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തടപ്പറമ്ബ് സ്വദേശി ഹെഡ്ബിന്‍ദാസ് (52) നെയാണ് ചൊവ്വാഴ്ച ദുരൂഹ സാഹചര്യത്തില്‍ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.വിവരമറിയിച്ചതിനെ തുടര്‍ന്ന് ...

Read more

സാധാരണക്കാര്‍ക്ക് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി; ഇന്ധനവിലയിൽ വീണ്ടും വർധനവ്

നാലു ദിവസങ്ങൾക്ക് ശേഷം വീണ്ടും ഇന്ധനവില വർധിച്ചു. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വർധിപ്പിച്ചത്. കൊച്ചിയിൽ ഡീസൽ ലിറ്ററിന് 100 രൂപ 22 പൈസയും ...

Read more

ദുരന്ത സാധ്യത: കൊടിയത്തൂര്‍, കുമാരനല്ലൂര്‍ പ്രദേശങ്ങളില്‍ നിന്ന് കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാന്‍ നിര്‍ദേശം

കോഴിക്കോട്: കോട്ടയം ജില്ലക്ക് പുറമെ കനത്ത മഴയുടെ വരവിനെ തുടർന്ന് ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ തഹസിൽദാർമാർക്ക് ജില്ലാ ഭരണകൂടം നിർദേശം നൽകി. കോഴിക്കോട് താലൂക്കിൽ ...

Read more

ചെറുവാടി സ്റ്റേഡിയത്തിന് ഖിലാഫത്ത് മെമ്മോറിയൽ സ്‌റ്റേഡിയമാക്കി നാമകരണം ചെയ്യുന്നു

കൊടിയത്തൂർ: ചെറുവാടിയിലെ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് ഖിലാഫത്ത് മെമ്മോറിയൽ മിനി സ്റ്റേഡിയം എന്ന് പേരിടാൻ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ 1921 ...

Read more

ബോബി ഫാൻസ്‌ ആപ്പിൽ ലഭിച്ച അപേക്ഷ പ്രകാരം വിദ്യാർത്ഥിനിക്കുള്ള മൊബൈൽ ഫോൺ കൈമാറി

കോഴിക്കോട്: പരീക്ഷയിൽ ഉന്നതവിജയം നേടിയ തലക്കളത്തൂർ ചുള്ളിയിൽ പുഷ്പയുടെ മകൾ വിനിഷക്കുള്ള മൊബൈൽ ഫോൺ കൈമാറി. ബോബി ഫാൻസ്‌ ആപ്പിൽ ലഭിച്ച അപേക്ഷ പ്രകാരം ഓൺലൈൻ ക്ലാസ്സുകൾ ...

Read more

കോഴിക്കോട് ജില്ലയില്‍ 787 പേര്‍ക്ക് കോവിഡ്; രോഗമുക്തി 1141, ടി.പി.ആര്‍ 9.99%

കോഴിക്കോട് ജില്ലയില്‍ ഇന്ന് 787 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 9 പേരുടെ ഉറവിടം ...

Read more

ക​ക്ക​യം ഡാം ​റോ​ഡി​ന്‍റെ ത​ക​ര്‍​ച്ച: വി​നോ​ദസ​ഞ്ചാ​രി​ക​ള്‍​ക്കു നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി

കോഴിക്കോട്: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ര്‍​ന്ന് മ​ണ്ണി​ടി​ച്ചി​ലി​ലും മ​റ്റും ത​ക​ര്‍​ന്ന ക​ക്ക​യം ഡാം ​റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ മൂ​ലം ഡാം ​സൈ​റ്റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ കെ​എ​സ്‌ഇ​ബി ...

Read more

കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് മയക്കുമരുന്ന് ഉപയോഗം തടയാൻ പോലീസ് രംഗത്ത്

കോഴിക്കോട്: മെഡിക്കൽ കോളേജ് പരിസരത്ത് മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും വിൽപനയും ഉപയോഗവും വർദ്ധിക്കുന്നത് തടയാനും ബോധവൽക്കരണത്തിനും ജനമൈത്രി പോലീസ് രംഗത്തിറങ്ങി. റസിഡൻസ് അസോസിയേഷനുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഒരു ...

Read more
Page 246 of 261 1 245 246 247 261
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!