Tag: #Kozhikode

കനത്ത മഴ: മു​ക്കം നഗരസഭയിലെയും കാരശേരി പഞ്ചായത്തിലേയും അ​മ്ബ​തി​നാ​യി​ര​ത്തോ​ളം വാ​ഴ​ക​ള്‍ ന​ശി​ച്ചു

മു​ക്കം: ക​ന​ത്ത മ​ഴ​യി​ല്‍ വെ​ള്ളം ക​യ​റി മു​ക്കം ന​ഗ​ര​സ​ഭ​യി​ലും, കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലു​മാ​യി അ​മ്ബ​തി​നായി​ര​ത്തോ​ളം വാഴകൾ നശിച്ചു. മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ ക​യ്യേ​രി​ക്ക​ല്‍ വ​യ​ലി​ലാ​ണ് വ്യാ​പ​ക​മാ​യി വാ​ഴ​കൃ​ഷി ന​ശി​ച്ച​ത്. ഇ.​പി. ...

Read more

കോഴിക്കോട് കട്ടിപ്പാറക്കടുത്ത് കാട്ടുപന്നി കുറുകെ ചാടി ഓട്ടോ യാത്രക്കാർക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: കട്ടിപ്പാറയ്ക്ക് സമീപം കാട്ടുപന്നി കുറുകെ ചാടി മൂന്ന് കൂരാച്ചുണ്ട് നിവാസികൾക്ക് പരിക്കേറ്റു. റഷിദ് ആലകുന്നത്ത് (45) റഫ്സിന ദിൽഷാദ് കുരുടിയത്ത് (21), ഷെഹ്സാ മെഹ്റിൻ ദിൽഷാദ് ...

Read more

താമരശ്ശേരിയിൽ സ്കൂട്ടർ റോഡരികിലെ വീടിൻ്റെ ഗെയ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു

കോഴിക്കോട്: താമരശ്ശേരി ചുടലമുക്കിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് വീടിന്റെ ഗേറ്റിൽ ഇടിച്ച് സ്കൂട്ടറിൽ സഞ്ചരിച്ച യുവാവ് മരിച്ചു. ഓമശ്ശേരി അമ്പലത്തിങ്കൽ കണ്ണൻകോട്ടുമ്മൽ രാജുവാണ് മരിച്ചത്. ഓമശ്ശേരി ഭാഗത്ത് ...

Read more

ഏഴ് വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള മാവൂരിലെ ഫ്‌ളൈ അറേബ്യ ട്രാവൽസിന് ISO അംഗീകാരം ലഭിച്ചു

മാവൂർ: ടൂർസ് ആൻഡ് ട്രാവൽസ് മേഖലയിൽ ഏഴ് വർഷത്തെ പ്രവർത്തന പരിചയമുള്ള 'ഫ്‌ളൈ അറേബ്യ' ടൂർസ് & ട്രാവൽസിന് ISO (9001:2015) അംഗീകാരം ലഭിച്ചു. വിദേശ യാത്രകൾ ...

Read more

കോഴിക്കോട് കൂടരഞ്ഞിയില്‍ മലവെള്ളപ്പാച്ചില്‍; പരിസരപ്രദേത്തുള്ളവരോട് ജാഗ്രത പാലിക്കാന്‍ ജില്ലാഭരണകൂടം

കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്ബാറ പുഴയിലാണ് മഴവെള്ളപ്പാച്ചില്‍. മലയോരമേഖലയിലെ കനത്ത മഴയാണ് മലവെള്ളപ്പാച്ചിലിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കാട്ടിനുള്ളില്‍ ഉരുള്‍ പൊട്ടിയതാവാം മലവെള്ളപ്പാച്ചിലിന് കാരണമെന്നും സംശയമുണ്ട്. പരിസരപ്രദേത്തുള്ളവരോട് ...

Read more

ജില്ലയില്‍ 1265 പേര്‍ക്ക് കോവിഡ്; രോഗമുക്തി 2322, ടി.പി.ആര്‍ 13.81%

ജില്ലയില്‍ ഇന്ന് 1265 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 6 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1254 ...

Read more

കാന്തപുരത്തിന് യുഎഇ ഗോൾഡൻ വിസ

ദുബായ്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും പ്രമുഖ പണ്ഡിതനും ജാമിയ മർക്കസ് ചാൻസലറുമായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് യുഎഇ സർക്കാർ ഗോൾഡൻ വിസ നൽകി ആദരിച്ചു. ...

Read more

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴ; കോഴിക്കോട് ഓറഞ്ച് അലർട്ട്; 6 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇന്ന് (06-10-2021) കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലേർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm ...

Read more

മാ​വൂ​ര്‍ ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളിലെ ഓ​ണ്‍ലൈ​ന്‍ ക്ലാ​സി​ല്‍ സാമൂഹിക വിരുദ്ധർ നു​ഴ​ഞ്ഞുക​യ​റി അ​ശ്ലീ​ല സ​ന്ദേ​ശം

കോഴിക്കോട്: സാമൂഹിക വിരുദ്ധർ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​നി​ട​യി​ല്‍ നു​ഴ​ഞ്ഞു​ക​യ​റി അശ്ലീല സന്ദേശങ്ങൾ എ​ഴു​തി​വി​ട്ട​താ​യി പ​രാ​തി. മാവൂർ ഗവ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്കും അ​ധ്യാ​പ​ക​ര്‍​ക്കു​മാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു ദു​ര​നു​ഭ​വം ...

Read more

കനത്ത മഴ കാരണം വെള്ളക്കെട്ട്; താമരശ്ശേരി – കൊയിലാണ്ടി റോഡിലൂടെയുള്ള യാത്ര ദുഷ്കരം

താമരശ്ശേരി: കനത്ത മഴയിൽ താമരശ്ശേരി - കൊയിലാണ്ടി റോഡിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടത് കാരണം യാത്ര ദുഷ്കരമായി. തച്ചംപൊയിൽ മുതൽ കൊയിലാണ്ടി വരെയുള്ള റോഡിൽ ആണ് വിവിധയിടങ്ങളിൽ വെള്ളം ...

Read more
Page 252 of 261 1 251 252 253 261
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!