Tag: #Kozhikode

വടകരയിൽ ചെരുപ്പ് കടയിൽ വൻ തീപിടിത്തം; ആറ് പേർക്ക് പൊള്ളലേറ്റു

കോഴിക്കോട്: വടകരയിൽ ചെരുപ്പ് കടയിൽ വൻ തീപിടിത്തം. അപകടത്തിൽ ആറ് പേർക്ക് പൊള്ളലേറ്റു. സംഭവ സ്ഥലത്ത് ഫയർഫോഴ്സ് എത്തി തീ അണയ്ക്കുകയാണ്. അതേസമയം, അപകടകാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. ...

Read more

കോഴിക്കോട് ജില്ലയില്‍ 1200 പേര്‍ക്ക് കോവിഡ്; രോഗമുക്തി 2508, ടി.പി.ആര്‍ 13.86%

ജില്ലയില്‍ ഇന്ന് 1200 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 15 പേരുടെ ഉറവിടം വ്യക്തമല്ല. ...

Read more

കേരളത്തില്‍ ഇന്ന് 15,768 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,05,513 സാമ്പിളുകളാണ് പരിശോധിച്ചത്.

കേരളത്തില്‍ ഇന്ന് 15,768 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1843, കോട്ടയം 1632, തിരുവനന്തപുരം 1591, എറണാകുളം 1545, പാലക്കാട് 1419, കൊല്ലം 1407, മലപ്പുറം 1377, ...

Read more

ജില്ലയില്‍ 1428 പേര്‍ക്ക് കോവിഡ്; രോഗമുക്തി 2316, ടി.പി.ആര്‍ 15.96%

രോഗമുക്തി 2316, ടി.പി.ആര്‍ 15.96%ജില്ലയില്‍ തിങ്കളാഴ്ച 1428 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 29 ...

Read more

കോഴിക്കോട് ജില്ലയില്‍ 1957 പേര്‍ക്ക് കോവിഡ്; രോഗമുക്തി 3065, ടി.പി.ആര്‍ 19.54%

ജില്ലയില്‍ ഞായറാഴ്ച 1957 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 23 പേരുടെ ഉറവിടം വ്യക്തമല്ല. ...

Read more

കോഴിക്കോട് സിനിമയെ വെല്ലുന്ന രണ്ടു മണിക്കൂറിലേറെ ചേസിങ്; ഇടിച്ചിട്ടത് 30 വാഹനങ്ങള്‍; മോഷണം പോയ ടിപ്പര്‍ പൊ​ലീ​സ് അതിസാഹസികമായി പി​ന്തു​ട​ര്‍​ന്ന് പി​ടി​കൂ​ടി

കോഴിക്കോട്: മോഷണം പോയ ടിപ്പര്‍ ലോറി മണിക്കൂറുകള്‍ക്കകം പൊലീസും നാട്ടുകാരും ചേര്‍ന്ന് അതിസാഹസികമായി പിന്തുടര്‍ന്ന് പിടികൂടി. പൊ​ലീ​സ് പി​ന്തു​ട​രു​ന്ന വി​വ​രം അ​റി​ഞ്ഞ​തോ​ടെ അ​മി​ത വേ​ഗ​ത്തി​ല്‍ ഓ​ടി​ച്ച്‌ ക​ട​ന്നു​ക​ള​യാ​ന്‍ ...

Read more

കോഴിക്കോട് ജില്ലയില്‍ 2095 പേര്‍ക്ക് കോവിഡ്; രോഗമുക്തി 2192, ടി.പി.ആര്‍ 16.71%

കോഴിക്കോട് ജില്ലയില്‍ ഇന്ന് 2095 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 18 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി ...

Read more

കൊയിലാണ്ടിയിൽ എട്ടു വയസുകാരിയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

കൊയിലാണ്ടി: എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ തുറയൂര്‍ സ്വദേശി സിറാജ് (49) അറസ്റ്റിലായി. പോക്‌സോ പ്രകാരമാണ് കേസ്. ഇയാളെ ഇന്ന് വൈകിട്ട് കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാവിലെ ...

Read more

കോഴിക്കോട് ജില്ലയില്‍ ഇന്ന് 2095 പേര്‍ക്ക് കോവിഡ്; രോഗമുക്തി 2192, ടി.പി.ആര്‍ 16.71%

കോഴിക്കോട് ജില്ലയില്‍ ഇന്ന് 2095 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 18 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി ...

Read more

കോഴിക്കോട് രണ്ട് കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് രണ്ട് കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. തച്ചീരിക്കണ്ടി ആനന്ദ് (23), താമരശ്ശേരി കൈക്കലാട്ട് ഫഹദ് (24) എന്നിവരാണ് പിടിയിലായത്. വെള്ളിപറമ്ബ് ഉമ്മളത്തുരിലെ നാല് സെന്‍്റ് ...

Read more
Page 268 of 269 1 267 268 269
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!