Tag: #Kozhikode

ഓണത്തിന് ജില്ലയില്‍ കുടിച്ചത് കോടികളുടെ മദ്യം; കോഴിക്കോട്, കൊയിലാണ്ടി ഔട്ട്‌ലെറ്റുകളിലാണ് കൂടുതൽ മദ്യം വിറ്റത്

കൊയിലാണ്ടി : ജില്ലയിലെ കൺസ്യൂമർ ഫെഡ് വഴി ഓണത്തിന് കോടിക്കണക്കിന് രൂപയുടെ മദ്യം വിറ്റതായി റിപ്പോർട്ട്. ഉത്രാടം നാളിൽ മാത്രം ജില്ലയിലെ നാല് കൺസ്യൂമർ ഫെഡ് ഔട്ട്‌ലെറ്റുകൾ ...

Read more

പന്തീരാങ്കാവിൽ പൊതുസ്ഥലത്ത് ലഹരി ഉപയോഗം ചോദ്യം ചെയ്തു; നദീസംരക്ഷണ സമിതി പ്രവർത്തകനെ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥി അടക്കമുള്ള സംഘം മർദിച്ചു

പന്തീരങ്കാവ്: പൊതുസ്ഥലത്ത് ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് പൊതുപ്രവർത്തകന് മർദനമേറ്റു. നദീസംരക്ഷണ സമിതി കൺവീനർ മണക്കടവ് സ്വദേശി ടി.വി. പ്രമോദ് ദാസിനെ (52) പ്രായപൂർത്തിയാകാത്ത വിദ്യാർഥി ഉൾപ്പെടെയുള്ള ...

Read more

ബാലുശേരി സ്വദേശിയായ റിയൽ എസ്റ്റേറ്റ് വ്യാപാരിയെ കാണാതായതായി പരാതി; നടക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ പ്രമുഖ റിയൽ എസ്റ്റേറ്റ് വ്യാപാരിയെ കാണാതായതായി പരാതി. ബാലുശേരി എരമംഗലം അട്ടൂര്‍ വീട്ടിൽ മാമിക്കയെയാണ് കാണാതായത്. നടക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു. ഓഗസ്റ്റ് ...

Read more

വയറ്റിൽ കത്രിക കുടുങ്ങിയ കേസ്: കുറ്റപത്രം വെള്ളിയാഴ്ച കോടതിയിൽ സമർപ്പിക്കും; ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരും നഴ്സുമാരും കേസിൽ പ്രതികളാകും

കോഴിക്കോട്: പന്തീരാങ്കാവ് സ്വദേശി കെ.കെ. ഹർഷിനയുടെ വയറ്റിൽ കത്രിക കുത്തിയ കേസിലെ കുറ്റപത്രം പൊലീസ് വെള്ളിയാഴ്ച കോടതിയിൽ സമർപ്പിക്കും. ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരും നഴ്സുമാരും കേസിൽ പ്രതികളാകും. ...

Read more

കുന്ദമംഗലത്ത് അഞ്ചംഗ ക്വട്ടേഷൻ സംഘം പിടിയിലായി

കോഴിക്കോട് : കുന്ദമംഗലത്ത് മലപ്പുറം കാളികാവ് സ്വദേശികളായ അഞ്ചംഗ ക്വട്ടേഷൻ സംഘം പിടിയിൽ. ഇന്നലെ രാത്രിയാണ് യുവാവിനെ തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘം പൊലീസ് വലയിലായത്. കച്ചവട സംബന്ധമായ ...

Read more

പുതുപ്പാടി കക്കാട് ഇക്കോടൂറിസം കേന്ദ്രത്തിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവതി ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു

കോഴിക്കോട്: പുതുപ്പാടിയില്‍ വിനോദ സഞ്ചാരത്തിനെത്തിയ യുവതി ഒഴുക്കില്‍പ്പെട്ട് മരിച്ചു. കക്കാട് ഇക്കോടൂറിസം കേന്ദ്രം സന്ദർശിക്കാനെത്തിയ യുവതിയാണ് തോട്ടിൽ മുങ്ങിമരിച്ചത്. മലപ്പുറം അങ്ങാടിപ്പുറം സ്വദേശി തസ്‌നീം (30) ആണ് ...

Read more

കരിപ്പൂരിൽ 44 കോടിയുടെ മയക്കുമരുന്ന് വേട്ട; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിൽ കൊക്കെയ്നും ഹെറോയിനുമായി ഉത്തർപ്രദേശ് സ്വദേശി പിടിയിൽ. രാജീവ് കുമാർ എന്നായാളാണ് ഡി.ആർ.ഐയുടെ പിടിയിലായത്. ഇയാളിൽ നിന്ന് 3490 ഗ്രാം കൊക്കെയ്‌നും 1296 ഗ്രാം ഹെറോയിനും ...

Read more

മേപ്പയൂരില്‍ ബസിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട് ജില്ലയിലെ മേപ്പയൂരിൽ തിങ്കളാഴ്ചയുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മേപ്പയൂര്‍ കുറുങ്ങോട് താഴയില്‍ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മമ്മിലി താഴെകുനിയിലെ ...

Read more

നിരവധി കേസുകളിൽ പ്രതി: ഒളവണ്ണ സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

കോഴിക്കോട് : നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. മയക്കുമരുന്ന് വിൽപ്പന, മോഷണം തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായ ഒളവണ്ണ സ്വദേശി പി.എ.അജ്നാസി(23) നെയാണ് ...

Read more

ഹർഷിനയുടെ സമരം നൂറ് ദിവസം പിന്നിടുന്നു; മെഡിക്കൽ കോളേജിന് മുന്നിൽ ഇന്ന് പട്ടിണി സമരം

കോഴിക്കോട്: വയറിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി തേടി ഹർഷിന നടത്തുന്ന സത്യാഗ്രഹ സമരം 100 ദിവസം പിന്നിടുന്നു. തിരുവോണ ദിവസമായ ഇന്ന് കോഴിക്കോട് മെഡി. കോളേജിന് ...

Read more
Page 92 of 238 1 91 92 93 238
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!