മലപ്പുറത്ത് രാത്രി ബൈക്കിനു മുന്നിലേക്ക് പുലി ചാടി ; യുവാവിന് പരിക്ക്
മലപ്പുറം: മലപ്പുറത്ത് റോഡിലിറങ്ങി പുലി അതുവഴിവന്ന ബൈക്ക് യാത്രികൻ പുലിയെ കണ്ടു പേടിച്ച് വീണ് യുവാവിന് പരിക്കേറ്റു. മലപ്പുറം വഴിക്കടവ് നെല്ലിക്കുത്ത് - രണ്ടാംപാടം റോഡിലാണ് പുലിയിറങ്ങിയത്. ...
Read more






