ഇരുമ്പിന്റെ കുറവ് പരിഹരിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ശരീരത്തിന് ഏറെ ആവശ്യമായ പ്രധാനപ്പെട്ട ധാതുവാണ് ഇരുമ്പ്. ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിനും പേശികളുടെ ശക്തിക്കും ഊർജ്ജത്തിനും ചുവന്ന രക്താണുക്കൾ ഉൽപ്പാദിപ്പിക്കുന്നതിനും ഇത് ആവശ്യമാണ്. കുട്ടികളുടെ തലച്ചോറിന്റെ ആരോഗ്യകരമായ ...
Read more






