വാഴകൃഷി വെട്ടി നശിപ്പിച്ചു ; തടയാൻ ശ്രമിച്ച സ്ത്രീയുടെ കാൽ അയൽവാസികൾ ചവിട്ടി ഒടിച്ചു
തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കര മാമ്പഴക്കരയിൽ കര്‍ഷക സ്ത്രീക്കുനേരെ അതിക്രമം. വസ്തു തർക്കത്തിന്‍റെ പേരിൽ വാഴ കൃഷി വെട്ടി നശിപ്പിച്ചത് തടയാൻ ശ്രമിച്ച കർഷകസ്ത്രീയുടെ കാല്‍ ചവിട്ടി ഒടിച്ചു . ...
Read more






