ചായ കിട്ടാൻ വൈകി ; ക്ഷുഭിതനായ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു
ലഖ്‌നൗ'; ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ഭോജ്പുര്‍ ഗ്രാമത്തിൽ ചായ നല്‍കാന്‍ വൈകിയെന്നാരോപിച്ച് ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു .കൂലിപ്പണിക്കാരനായ ധര്‍മവീര്‍ (52)ആണ് ഭാര്യ സുന്ദരിയെ ക്രൂരമായി കൊന്നത്. ചായ ...
Read more






