4 വർഷമായി പൂട്ടിക്കിടക്കുന്ന വീടിനുള്ളിൽ 5 അസ്ഥികൂടങ്ങൾ ; അന്വേഷണം ആരംഭിച്ച് പോലീസ്
ബെംഗളൂരു∙ കർണാടകയിലെ ചിത്രദുർഗയിൽ നാലു വർഷമായി പൂട്ടിക്കിടക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ അഞ്ച് അസ്ഥികൂടങ്ങൾ കണ്ടെത്തി. ഗവൺമെന്റ് എക്സിക്യുട്ടിവ് എൻജിനീയറായി വിരമിച്ച ജഗന്നാഥ് റെഡ്ഡിയും കുടുംബവുമാണ് ഈ ...
Read more






