കോഴിക്കോട് യുവാവിനെ കാറില്‍ തട്ടി കൊണ്ടുപോയി ക്രൂരമര്‍ദ്ദനം: മൂന്നു പേര്‍ പിടിയില്‍
കോഴിക്കോട്: എളേറ്റില്‍ വട്ടോളിയില്‍ യുവാവിനെ കാറില്‍ തട്ടി കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് റോഡരികില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മൂന്നു പേര്‍ പിടിയിലായി. കിഴക്കോത്ത് ആവിലോറ പാറക്കല്‍ അബ്ദു റസാഖ് ...
Read more






