Tag: #Latest News

പ്രമേഹ രോഗികള്‍ക്ക് ഡാർക്ക് ചോക്ലേറ്റ് കഴിക്കാമോ ?

ചോക്ലേറ്റ് കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് ഡാര്‍ക്ക് ചോക്ലേറ്റ്. . പ്രമേഹ രോഗികള്‍ക്ക് ഡാർക്ക് ചോക്ലേറ്റ് കഴിക്കാമോ എന്ന കാര്യത്തില്‍ ...

Read more

മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഡിജിപിക്ക് പരാതി നൽകി ബിജെപി നേതാവ് സന്ദീപ് വാചസ്പതി ; നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുക്കും

മന്ത്രി മുഹമ്മദ് റിയാസിനെതിരെ ബിജെപി നേതാവ് സന്ദീപ് വാചസ്പതി ഡിജിപിക്ക് പരാതി നൽകി. ഗവർണറെ തടഞ്ഞ എസ്.എഫ്.ഐക്ക് കൈകൊടുക്കണമെന്ന പരാമർശം കലാപത്തിനുള്ള ആഹ്വാനമാണെന്നാണ് പരാതി. പരാതിയിൽ നടപടി ...

Read more

മീനങ്ങാടിയില്‍ എംഡിഎംഎയുമായി 25 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

കല്‍പ്പറ്റ: മീനങ്ങാടിയില്‍ എംഡിഎംഎയുമായി ഒരു യുവാവിനെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവില്‍ മയക്കുമരുന്ന് കടത്ത് സംഘത്തിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ചേളന്നൂര്‍ അംബിക സദനത്തില്‍ ഇ ...

Read more

ശബരിമല ദർശനം കിട്ടാതെ തീർഥാടകർ ; നെയ്യഭിഷേകം നടത്തി തീർഥാടകർ മടങ്ങുന്നു

പത്തനംതിട്ട : അനിയന്ത്രിതമായ തിരക്ക് കാരണം ശബരിമല ദർശനം കിട്ടാതെ തീർഥാടകർ പന്തളത്ത് നിന്ന് മടങ്ങുന്നു. മണിക്കൂറുകളോളം കാത്തുനിന്നിട്ടും ദർശനം ലഭിക്കാതായതോടെ പന്തളത്ത് ക്ഷേത്രത്തിൽ നാളികേരം കൊണ്ടുള്ള ...

Read more

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ക്ലാസ്സെടുത്ത് കുന്നമംഗലത്ത് നിന്നുള്ള മൺപാത്ര നിർമാണക്കാരൻ

കേരളത്തിൽ കുശവൻ, കുലാല, കുംഭാരൻ, ഓടൻ, വേളാൻ, ആന്ത്ര നായർ എന്നിങ്ങനെ വ്യത്യസ്ത പേരുകളിലറിയപ്പെടുന്ന ജാതി വിഭാഗങ്ങളാണ് ഇന്ന് മൺപാത്ര നിർമ്മാണം കുലത്തൊഴിലാക്കിയിട്ടുള്ളത്. കളിമണ്ണും , അരുവികളിൽ ...

Read more

ബേപ്പൂർ-ദുബൈ കപ്പൽ സർവിസിന് കേന്ദ്രസർക്കാർ അനുമതി ; വി​മാ​ന ടി​ക്ക​റ്റി​ന്റെ മൂ​ന്നി​ലൊ​ന്ന് ചെ​ല​വി​ൽ ഇനി ക​പ്പ​ൽ യാ​ത്ര

ബേ​പ്പൂ​ർ: കേ​ര​ള​വും ഗ​ൾ​ഫ് നാ​ടു​ക​ളും ത​മ്മി​ൽ യാ​ത്ര​ക്ക​പ്പ​ൽ സ​ർ​വി​സ് തു​ട​ങ്ങു​ന്ന​തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​റിന്റെ അനുമതി കിട്ടി . ബേ​പ്പൂ​ർ-​കൊ​ച്ചി-​ദു​ബൈ സെ​ക്ട​റി​ൽ പ്ര​വാ​സി യാ​ത്ര​ക്കാ​രു​ടെ ഏ​റെ​ക്കാ​ല​ത്തെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് ക​പ്പ​ൽ ...

Read more

മുഖ്യമന്ത്രി അറിഞ്ഞുള്ള ഗൂഢാലോചന ; അക്രമികളെ കൊണ്ടുവന്നത് പൊലീസ് വാഹനത്തിൽ ആരോപണം ആവര്‍ത്തിച്ച് ഗവര്‍ണര്‍

ഡൽഹി: എസ്എഫ്‌ഐ പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിക്കും എൽഡിഎഫ് സർക്കാരിനുമെതിരെ ആരോപണങ്ങൾ ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുടെ പ്രസംഗമാണ് വിദ്യാർത്ഥികളെ പ്രകോപിപ്പിച്ചതെന്നും പ്രതിഷേധം മുഖ്യമന്ത്രിക്ക് അറിയാവുന്ന ...

Read more

മുഖത്തെ കറുത്ത പാടുകൾ കുറയ്ക്കാനും ചർമ്മത്തിന് തിളക്കം നൽകാനും ഓറഞ്ച് തൊലി ഇങ്ങനെ ഉപയോഗിക്കൂ

ഓറഞ്ച് തൊലിയിൽ പോളിഫെനോളുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് തിളക്കം നൽകാനും കറുത്ത പാടുകൾ കുറയ്ക്കാനും സഹായിക്കും. ഓറഞ്ച് തൊലി ടോണർ സുഷിരങ്ങൾ ശക്തമാക്കാനും അധിക ...

Read more

സ്ത്രീകൾ ദിവസവും തെെര് കഴിക്കണം എന്നുപറയുന്നതിനു കാരണം

ദിവസവും ഒരു നേരം തെെര് കഴിക്കുന്നത് നല്ലതാണ് .ഭക്ഷണത്തിന് ശേഷം, തൈര് കഴിക്കുന്നത് ദഹനത്തെ സുഗമമാക്കാൻ സഹായിക്കുന്നു. കാരണം ഉയർന്ന അളവിൽ പ്രോബയോട്ടിക് ബാക്ടീരിയകൾ അടങ്ങിയിരിക്കുന്നു. ഇത് ...

Read more

മലപ്പുറത്ത് അമ്മയുടെ കൈയിൽ നിന്ന് ഏഴ് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ വീണു

പാണ്ടിക്കാട്: മലപ്പുറം പാണ്ടിക്കാട് തെരുവ് നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ അമ്മയുടെ കൈയിൽ നിന്ന് വഴുതി കിണറ്റിൽ വീണ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. പാണ്ടിക്കാട് തമ്പാനങ്ങാടി ബൈപ്പാസ് ...

Read more
Page 124 of 638 1 123 124 125 638
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!