പിറന്നാൾ ദിനത്തിൽ നാന്‍ റെഡി താന്‍ വരവാ’ എന്ന ഗാനത്തിന് ചുവടുവെച്ച് സഞ്ജു ; സഞ്ജുവിന് ഇങ്ങനെയൊരു മുഖമുള്ള കാര്യം എല്ലാവരും അറിയട്ടെ ചാരുലത
തിരുവനന്തപുരം: ഇന്ത്യയുടെ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഇന്ന് 29-ാം പിറന്നാള്‍ ആഘോഷിക്കുകയാണ് . പലരും താരത്തിന് ആശംസകള്‍ നേരുന്നുണ്ട്. ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സ്, ...
Read more






