താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക് ;കെ.എസ്.ആര്‍.ടി.സി ബസും ചരക്ക് ലോറിയും കുടുങ്ങി
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ സ്‌കാനിയ ബസും ലോറിയും കേടായതിനെ തുടര്‍ന്ന് ഗതാഗത തടസ്സം. ചുരത്തിന്റെ ആറാം വളവിനും ഏഴാം വളവിനുമിടയിലാണ് കെ.എസ്.ആര്‍.ടി.സി.യുടെ വോള്‍വോ ബസും ചരക്ക് ലോറിയും ...
Read more






