ജോലിചെയ്തിട്ടും ശപിച്ചുകൊണ്ട് കൂലി നല്‍കിയെന്ന് പ്രതി ; കളമശ്ശേരിയഹോവ സാക്ഷികളുടെ യോഗത്തിൽ പങ്കെടുത്ത സ്ത്രീയുടെ വീട്ടിൽ മോഷണം
കൊച്ചി: കളമശ്ശേരിയില്‍ സ്‌ഫോടനം നടന്ന യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുത്ത സ്ത്രീയുടെ വീട്ടില്‍നിന്ന് 27.5 പവന്‍ മോഷ്ടിച്ചയാള്‍ പിടിയില്‍. എളംകുളം ബോസ് നഗര്‍ പറയന്തറ ജോര്‍ജ് ...
Read more






