Tag: #Latest News

ദേവഗൗഡയുടെ പ്രസ്താവന അസത്യവും അസംബന്ധവും ; പ്രസ്താവന തിരുത്തുന്നതാണ് ഔചിത്യവും രാഷ്ട്രീയ മര്യാദയും ; മുഖ്യമന്ത്രി

ജെഡിഎസ് ദേശീയ അധ്യക്ഷൻ ദേവഗൗഡയുടെ പ്രസ്താവന അസത്യവും അസംബന്ധവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം രാഷ്ട്രീയ അട്ടിമറികളെ ന്യായീകരിക്കാൻ അദ്ദേഹം നുണ പറയുകയാണ്. കാലങ്ങളായി കേരളത്തിൽ ഇടതുപക്ഷ ...

Read more

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഈ മാസം 28 മുതല്‍ 24 മണിക്കൂർ സര്‍വീസ് തുടങ്ങും ; റൺവേ റീ കാർപ്പറ്റിംഗ് പൂർത്തിയായി

കോഴിക്കോട്: റണ്‍വേ റീ കാര്‍പ്പറ്റിംഗ് പൂര്‍ത്തിയായതോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മുഴുവന്‍ സമയ സര്‍വീസ് പുനരാരംഭിക്കുന്നു. ഈ മാസം 28 മുതല്‍ മുഴുവന്‍ സമയ സര്‍വീസ് നടത്താനാണ് ...

Read more

പഠാനെയും ജവാനെയും പിന്നിലാക്കി ; 145 കോടിയും കവിഞ്ഞ് ‘ലിയോ’ കുതിക്കുന്നു

ഇന്ത്യന്‍ സിനിമയില്‍ തന്നെ ഈ വര്‍ഷത്തെ റിലീസുകളില്‍ വിജയ് ചിത്രം ലിയോയോട് പ്രീ റിലീസ് ഹൈപ്പില്‍ കിടപിടിച്ച ചിത്രങ്ങള്‍ ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍ ആണ് മുന്‍പ് ...

Read more

കൗമാരക്കാരായ പെൺകുട്ടികൾ ലൈംഗികാസക്തി നിയന്ത്രിക്കണം ; ആൺകുട്ടികൾ പെൺകുട്ടികളെ ബഹുമാനിക്കണം ; കല്‍ക്കട്ട ഹൈക്കോടതി

കൊൽക്കത്ത: കൗമാരക്കാർക്ക് ലൈംഗികാസക്തിയെക്കുറിച്ച് ഉപദേശവുമായി കൽക്കട്ട ഹൈക്കോടതി. കൗമാരക്കാരായ പെൺകുട്ടികളോട് ലൈംഗികാസക്തി നിയന്ത്രിക്കണമെന്നും കൗമാരക്കാരായ ആൺകുട്ടികൾ പെൺകുട്ടികളെ ബഹുമാനിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ബലാത്സംഗക്കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം. ...

Read more

ബ്ലഡ് കാൻസർ ; ശരീരം മുന്‍കൂട്ടി കാണിച്ച് തരുന്ന ലക്ഷണങ്ങള്‍

എല്ലാവരും ഏറെ പേടിയോടെ നോക്കി കാണുന്ന രോ​ഗമാണ് അർബുദം. എല്ലാ കാൻസറുകളും അപകടകാരികളാണ്. തുടക്കത്തിലെ രോ​ഗം കണ്ടെത്തിയാൽ മാറ്റാവുന്ന അസുഖം കൂടിയാണിത്. കാൻസറിൽ തന്നെ കൂടുതൽ അപകടകാരിയായി ...

Read more

താരന്‍ അകറ്റാൻ വെളിച്ചെണ്ണയിൽ ഈ ഒരൊറ്റ സാധനം മതി

തലയിൽ കാണപ്പെടുന്ന താരൻ പലരിലും ആത്മവിശ്വാസക്കുറവിന് കാരണമാകാറുണ്ട്. തലമുടി കൊഴിച്ചിലിനും താരന്‍ കാരണമാകാം. തലമുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെ പലരും ശ്രദ്ധിക്കുന്നത് തന്നെ. പല കാരണങ്ങൾ കൊണ്ടും ...

Read more

അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് മുന്നറിയിപ്പ് ; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് മുന്നറിയിപ്പ്. അറബിക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി രൂപാന്തരം പ്രാപിച്ചതോടെയാണ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യൂനമർദ്ദം ...

Read more

യുഎപിഎ ട്രൈബ്യൂണല്‍ ഉത്തരവ് ചോദ്യംചെയ്ത് ; പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: നിരോധനം ശരിവെച്ച യുഎപിഎ ട്രൈബ്യൂണല്‍ ഉത്തരവ് ചോദ്യംചെയ്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സുപ്രീം കോടതിയെ സമീപിച്ചു. സംഘടനയുടെ ചെയര്‍മാന്‍ ഒ.എം.എ സലാമാണ് സുപ്രീം കോടതിയില്‍ ...

Read more

ഒരു വാട്‌സാപ്പില്‍ രണ്ട് അക്കൗണ്ട് പുതിയ ഫീച്ചര്‍ എത്തി

ഒന്നിലധികം ഫോണ്‍ നമ്പറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉപയോഗപ്രദമായ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സാപ്പ്. ഒരു വാട്‌സാപ്പ് ആപ്പില്‍ ഇനി വ്യത്യസ്ത അക്കൗണ്ടുകള്‍ ഒരേസമയം ലോഗിന്‍ ചെയ്യാനാവും. ഈ രണ്ട് ...

Read more

ഒന്നരവയസ്സുള്ള മകനെ കുളത്തിലെറിഞ്ഞു കൊന്ന് അച്ഛൻ

മൈസൂരു: പെരിയപട്ടണയില്‍ ഒന്നരവയസ്സുള്ള മകനെ കുളത്തിലെറിഞ്ഞു കൊന്ന പിതാവിനെ പോലീസ് അറസ്റ്റുചെയ്തു. ബുധനാഴ്ചയാണ് സംഭവം കുട്ടിയെ പ്രസവിച്ചതോടെ ഗണേഷിന്റെ ഭാര്യ മരിച്ചു. പിന്നീട് ഗണേഷും രണ്ടുമക്കളുമുള്‍പ്പെടെ മൂന്നുകുട്ടികളുമായി ...

Read more
Page 155 of 639 1 154 155 156 639
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!