അമിതരക്തസമ്മർദം സ്ട്രോക്കിനും ഹൃദയാഘാതത്തിനും കാരണമാകാം
ജീവിതശൈലീ രോഗങ്ങളാൽ വലയുന്നവരുടെ എണ്ണം വർധിക്കുകയാണ്. പ്രത്യേകിച്ച് യുവാക്കളിൽ ഷുഗറും കൊളസ്ട്രോളും പ്രഷറുമൊക്കെ നേരത്തേ എത്തുന്നുണ്ട്. വ്യായാമമില്ലായ്മയും ഭക്ഷണരീതിയുമൊക്കെയാണ് ഇത്തരത്തിലുള്ള പലരോഗങ്ങൾക്കും പിന്നിൽ. ഇപ്പോഴിതാ രക്തസമ്മർദത്തിന്റെ തീവ്രതയും ...
Read more






