ആധാറിൽ സൗജന്യമായി ഇമെയിൽ ചേർക്കാം
August 4, 2026
മഴക്കെടുതിയിൽ കെഎസ്ഇബിക്ക് ₹25 കോടിയുടെ നാശനഷ്ടം.
August 4, 2026
ദില്ലി: രാജ്യത്ത് ജനന- മരണ രജിസ്‌ട്രേഷന് ഇനി മാതാപിതാക്കളുടെ ആധാര്‍ നിര്‍ബന്ധമാക്കി കൊണ്ടുള്ള നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. ദേശീയ-സംസ്ഥാന തലങ്ങളില്‍ ജനന-മരണ രജിസ്‌ട്രേഷന് വ്യക്തമായ ഡാറ്റാ ...
Read moreകൈമുട്ടിലും കാലിലും കാണപ്പെടുന്ന ഇരുണ്ട നിറം പലരുടെയും ആത്മവിശ്വാസത്തെ മോശമായി ബാധിക്കാം. പല കാരണങ്ങള്‍ കൊണ്ടും ഇത്തരത്തില്‍ ശരീരത്തിന്‍റെ ചില ഭാഗങ്ങളില്‍ നിറവ്യത്യാസം ഉണ്ടാകാം. ഇത് അകറ്റാന്‍ ...
Read moreഭോപ്പാല്‍: ദക്ഷിണാഫ്രിക്കയില്‍ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച ചീറ്റകളില്‍ ഒരെണ്ണം കൂടി ചത്തു. ഇതോടെ കഴിഞ്ഞ അഞ്ചു മാസത്തിനുള്ളില്‍ കുനോയില്‍ ചത്ത ചീറ്റകള്‍ ഒമ്പതെണ്ണമായി. ധാത്രി എന്ന ...
Read moreതിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിന്റേത് അനാവശ്യമായി നടത്തിയ പ്രസ്താവനയെന്ന് മുൻ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. വിശ്വാസമൂഹത്തോടൊപ്പം ഉറച്ച് നിൽക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. ...
Read moreമലമ്പുഴ ഉദ്യാനത്തില്‍ ഭിന്നശേഷിക്കാരായ കുഞ്ഞുമാലാഖമാര്‍ക്ക് വേണ്ടി കേരള സര്‍ക്കാര്‍ ബോചെയുമായി സഹകരിച്ച് നിര്‍മ്മിച്ച ബോചെ പാര്‍ക്ക് ഫോര്‍ ഏബിള്‍ഡ് എയ്ഞ്ചല്‍സ് നാടിന് സമര്‍പ്പിച്ചു. പാര്‍ക്കിന്റെ ഉദ്ഘാടനം ജലവിഭവ ...
Read moreകോയമ്പത്തൂർ: കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് ചനന്ദനത്തടി കടത്തിയ സംഘത്തെ പിന്തുടർന്ന് പിടികൂടി കോയമ്പത്തൂർ പൊലീസ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. സേലത്തിനടുത്ത് ആറ്റൂരിൽ ആണ് മലപ്പുറം ജില്ലയിൽ നിന്നും ...
Read moreകണ്ണൂർ: ട്രെയിനിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം. കോയമ്പത്തൂർ - മംഗളൂരു ഇന്റർസിറ്റിയിൽ ഇന്നലെ രാവിലെയാണ് സംഭവം. വിദ്യാര്‍ഥിനിക്ക് അഭിമുഖമായിരുന്ന പ്രതി ലൈംഗികാവയവം പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു അതിക്രമം കാണിച്ചത്. വിദ്യാർത്ഥിനിയുടെ ...
Read moreഅമിതമായ മദ്യപാനമാണ് എപ്പോഴും അപകടം എന്ന് ചിന്തിക്കുന്നവരുണ്ട്.എന്നാൽ അങ്ങനെയല്ല . ദിവസവും അല്‍പം മദ്യം മാത്രം കഴിച്ചാല്‍ അത് ആരോഗ്യത്തിന് കാര്യമായ വെല്ലുവിളിയൊന്നും ഉയര്‍ത്തുകയില്ലെന്ന് ധരിച്ചിരിക്കുന്നവരും ഉണ്ട് ...
Read moreതിരുവനന്തപുരം: കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കാനൊരുങ്ങി പൊലീസ്. ഓരോ സ്റ്റേഷൻ പരിധിയിലുമുള്ളവരുടെ കണക്കെടുക്കാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത്ത്കുമാർ നിർദേശം നൽകി. ...
Read moreവായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടിക്കാലം മുതൽ നാം കേൾക്കാറുണ്ട്. ചിലർ നേരംപോക്കിനു വേണ്ടി വായിക്കുന്നവർ ആണെങ്കിൽ ചിലർ കാര്യമായി തന്നെ വായനയ്ക്ക് സമയം നീക്കുന്നവരാണ്. ചെറുപ്പത്തിൽ തന്നെ വായനയിലേക്ക് ...
Read more© 2020 PressLive TV