Tag: #Latest News

മൃഗങ്ങളുടെ ശരീരഭാഗങ്ങള്‍ കഴിക്കുന്ന നമുക്ക്, നമ്മുടെ സ്വന്തം ശരീരഭാഗം കഴിച്ചാല്‍ എന്താണ് പ്രശ്നം ; സ്വന്തം ശരീരഭാഗം പാകം ചെയ്ത് കഴിച്ചുവെന്ന് ഇൻഫ്ളുവൻസര്‍

പലപ്പോഴും വീഡിയോ ചെയ്തു കണ്ടന്‍റ് ചെയ്തും ശ്രദ്ധേയരായി മാറുന്ന സോഷ്യല്‍ മീഡിയ താരങ്ങള്‍- ഇൻഫ്ളുവൻസര്‍മാര്‍ കാഴ്ചക്കാരെ കൂട്ടുന്നതിനായും ചില വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യാറുണ്ട് . ഒരുപക്ഷേ നമുക്ക് ...

Read more

മോക്ക ചുഴലി , കേരളത്തിൽ മഴ കനക്കും

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മോക്ക ചുഴലിക്കാറ്റിന്‍റെ ശക്തിയിൽ കേരളത്തിൽ മഴ കനത്തേക്കും. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര ...

Read more

ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടാറുണ്ടോ ? ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്

ദഹനപ്രശ്‌നങ്ങള്‍ അനുഭവപ്പെടാത്തവരായി ആരുമുണ്ടാകില്ല. ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചല്‍ തുടങ്ങിയവയൊക്കെ ദഹനപ്രശ്‌നങ്ങള്‍ മൂലം ഉണ്ടാകുന്നതാണ്. എന്നാല്‍ തുടര്‍ച്ചയായുണ്ടാകുന്ന ദഹനപ്രശ്‌നങ്ങള്‍ ദൈനംദിന ജീവിതത്തെ വരെ ബാധിക്കാം. ചിലരെ സംബന്ധിച്ച് ഗ്യാസ് നിറഞ്ഞ് ...

Read more

എ ഐ ക്യാമറാ ; നിയമലംഘനങ്ങൾക്കു പിഴ ഈടാക്കുന്നത് ജൂൺ 5 മുതൽ.

റോഡ് ക്യാമറാ പദ്ധതി വഴി നിയമലംഘനങ്ങൾക്കു പിഴ ഈടാക്കുന്നത് ജൂൺ 5 മുതൽ. നേരത്തേ മേയ് 20 മുതൽ എന്നാണു പറഞ്ഞിരുന്നത്. ഇരുചക്രവാഹനത്തിൽ രണ്ടുപേർക്കുപുറമേ, 12 വയസ്സിൽ ...

Read more

ചിലർ മരിക്കുമ്പോൾ, അല്ല കൊല്ലപ്പെടുമ്പോൾ ചരിത്രം വഴിമാറും ; ആശുപത്രി സംരക്ഷണ നിയമത്തിന് വന്ദനയുടെ പേരിടണം

തിരുവനന്തപുരം∙ ആശുപത്രി സംരക്ഷണവുമായി ബന്ധപ്പെട്ട പുതിയ നിയമം വേണമെന്നും അതിന് കൊട്ടരക്കരയിൽ കൊല്ലപ്പെട്ട ഡോ.വന്ദനയുടെ പേരിടണമെന്നുമുള്ള ആവശ്യവുമായി ഐഎംഎ സംസ്ഥാന അധ്യക്ഷൻ ഡോ.സുൽഫി നൂഹു. കേരളത്തിൽ നിയമങ്ങൾക്ക് ...

Read more

ഡോ. വന്ദനാ ദാസിനെ അറിഞ്ഞുകൊണ്ട് മരണത്തിനു വിട്ടുകൊടുത്തു ; പൊലീസിനെതിരെ സുരേഷ് ഗോപി

തിരുവനന്തപുരം∙ ഡോ. വന്ദനാ ദാസിനെ പൊലീസ് അറിഞ്ഞുകൊണ്ട് മരണത്തിനു വിട്ടുകൊടുത്തുവെന്ന ആരോപണവുമായി സുരേഷ് ഗോപി. സംഭവത്തിൽ പൊലീസിന് ദീർഘവീക്ഷണം ഇല്ലാതെ പോയെന്ന് സുരേഷ് ഗോപി കുറ്റപ്പെടുത്തി. സന്ദീപിനെ ...

Read more

എലത്തൂർ ട്രെയിൻ തീ വയ്പ്പ് കേസുമായി ബന്ധപ്പെട്ട് ഒമ്പത് ഇടങ്ങളില്‍ എൻഐഎ പരിശോധന

ദില്ലി: എലത്തൂർ ട്രെയിൻ തീ വയ്പ്പ് കേസുമായി ബന്ധപ്പെട്ട് ഒമ്പത് ഇടങ്ങളില്‍ എൻഐഎ പരിശോധന. പ്രതി ഷാറൂഖ് സെയ്ഫിയുടെ വീട്ടിലും, സമീപ സ്ഥലങ്ങളിലുമാണ് പ്രധാനമായും പരിശോധന നടക്കുന്നത്. ...

Read more

ഡോക്ടർ വന്ദനയുടെ കൊലപാതകം ; വിശദമായ റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും.

കൊച്ചി: ഡോക്ടർ വന്ദനയുടെ കൊലപാതകം സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് പൊലീസ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. പ്രതിയെ ആശുപത്രിയിലെത്തിച്ചതുമുതലുള്ള വിശദമായ വിവരങ്ങൾ അടങ്ങുന്നതാണ് റിപ്പോർട്ട്. പുലർച്ചെ 4:41 നാണ് ...

Read more

എ ഐ ക്യാമറ ; പിഴയുടെ വിവരം ചിത്രമടക്കം ഫോണിലേക്ക് എത്തിയപ്പോൾ സ്കൂട്ടറില്‍ ഭര്‍ത്താവിന് പിന്നില്‍ മറ്റൊരു യുവതി ; പിന്നീട് നടന്നത്

കരമന: എഐ ക്യാമറയുടെ പിഴ ചുമത്തലും നിയമ ലംഘനം വിവാദങ്ങളില്‍ നിൽക്കുന്ന സമയം റോഡ് ക്യാമറ എടുത്ത ചിത്രം തിരുവനന്തപുരത്ത് കുടുംബ കലഹത്തിന് കാരണമായിരിക്കുകയാണ്. ആര്‍സി ഉടമയായ ...

Read more

പെട്ടെന്ന് ബിപി കൂടുന്നതിന് പിന്നിലെ ചില കാരണങ്ങൾ

ചിലരിൽ വളരെ പെട്ടെന്ന് ബിപി കൂടുന്നത് നാം കണ്ടിട്ടുണ്ടാകും. പല കാരണങ്ങൾ‌ കൊണ്ടാണ് രക്തസമ്മർദ്ദം കൂടുന്നത്. പെട്ടെന്ന് രക്തസമ്മർദ്ദം വർദ്ധിക്കുന്നതിന് കാരണമാകുന്ന ചില ഘടകങ്ങളുണ്ട്.ബിപി ഉയർന്നാൽ രോഗിയിൽ ...

Read more
Page 247 of 641 1 246 247 248 641
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!