സൗജന്യ നേത്ര പരിശോധന ക്യാമ്പും ജീവിത ശൈലീ രോഗ നിർണയ ക്യാമ്പും നടത്തി.
ഡോക്ടർ ചന്ദ്രകാന്ത് നേത്രാലയ കോഴിക്കോട്, ചുള്ളിക്കാപറമ്പ് ബ്രാഞ്ച്, പബ്ലിക് ലൈബ്രറി ഏരിമല, ആക്സസ്സ് പരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് മാവൂരിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ക്യാമ്പ് നടത്തി. ഡോക്ടർ ശോഭ നേത്ര ...
Read more






