മുല്ലപ്പെരിയാര്‍ അണക്കെട്ടിൻ്റെ ഷട്ടര്‍ നാളെ തുറക്കും
August 7, 2026
പാലക്കാട്ട് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി. ചാലിശ്ശേരിയിൽ വെച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് കരിങ്കൊടിയുമായി പ്രതിഷേധിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കൂടുതല്‍ പ്രവര്‍ത്തകരെ ...
Read moreമാവൂർ : മാവൂർ-കോഴിക്കോട് റോഡിൽ പൈപ്പിടുന്നതു മൂലം കുഴിയിൽ നിന്നും മണ്ണും, കല്ലും റോഡരികിൽ കൂട്ടിയിട്ട് പൊതുജനങ്ങൾക്കും, കച്ചവടക്കാർക്കും പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി മാവൂർ മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ ...
Read moreകോഴിക്കോട് ചെറുവണ്ണൂരിൽ വീട്ടിൽ അതിക്രമിച്ച് കയറി വാഹനങ്ങൾക്ക് തീയിട്ട സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. ചെറുവണ്ണൂർ ടൗൺ ബ്രാഞ്ച് സെക്രട്ടറി യു. സജിത്ത് ആണ് അറസ്റ്റിലായത്. ...
Read moreമുഖ്യമന്ത്രിയുടെ സുരക്ഷാ നിയന്ത്രണത്തിനിടയിൽ കുഞ്ഞിന് മരുന്ന് വാങ്ങാനെത്തിയ അച്ഛനെ പൊലീസ് തിരിച്ചയച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. എറണാകുളം റൂറൽ ജില്ലാ പൊലീസ് ...
Read more2020 മാർച്ചിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 16 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ...
Read moreമാവൂർ മേഖല പ്രവാസി സാമൂഹ്യക്ഷേമ സഹകരണ സംഘത്തിന്റെ ഉദ്ഘാടനം മാവൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് ...
Read moreകറ്റാർവാഴ ഇന്ന് സൗന്ദര്യവർദ്ധകവസ്തുക്കളിൽ ധാരാളമായി ഉപയോഗിച്ച് വരുന്നു. അതിന്റെ ആന്റി ബാക്ടീരിയൽ, ആന്റി വൈറൽ ഗുണങ്ങൾക്ക് ചർമ്മത്തെയും മുടിയെയും ആരോഗ്യകരമായി നിലനിർത്താനുള്ള കഴിവുണ്ട്. കറ്റാർവാഴ ചർമ്മത്തിനും മുടിക്കും ...
Read moreസംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറാ നിരീക്ഷണം ഏർപ്പെടുത്തും. ഈ മാസം 28ന് മുമ്പ് എല്ലാ ബസുകളിലും ക്യാമറകൾ സ്ഥാപിക്കാൻ ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് കൊച്ചിയിൽ ചേർന്ന ...
Read moreവയനാട് സ്വദേശിയായ ആദിവാസി യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദേശീയ പട്ടികവര്‍ഗ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. പത്രവാർത്തകളുടെയും യുവമോർച്ചയുടെ ...
Read moreവാലന്റൈൻസ് ഡേ പ്രമാണിച്ച് നിരവധി പ്രീപെയ്ഡ് ഓഫറുകളുകളുമായി റിലയൻസ് ജിയോയും വോഡഫോൺ ഐഡിയയും. വോഡഫോൺ ഐഡിയയുടെ പുതുതായി അവതരിപ്പിച്ച ഓഫർ 14 വരെ വിഐ ആപ്പ് ഉപയോഗിച്ച് ...
Read more© 2020 PressLive TV