Tag: #Latest News

അഫ്താബ് ശ്രദ്ധയുടെ എല്ലുകൾ മുറിച്ചത് അറക്കവാള്‍ ഉപയോഗിച്ച്

ദില്ലി : രാജ്യത്തെ ഞെട്ടിച്ച ശ്രദ്ധ വാള്‍ക്കര്‍ കൊലപാതകത്തിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ കണ്ടെത്തല്‍. ശ്രദ്ധയുടെ എല്ലുകൾ മുറിച്ചത് അറക്കവാള്‍ ഉപയോഗിച്ചാണ് അഫ്താബ് കഷ്ണങ്ങളാക്കിയത് . 23 എല്ലിന്‍ ...

Read more

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയര്‍ന്നു. ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 39,960 രൂപ ആയി. ഒരു ...

Read more

മുഖ്യമന്ത്രിക്കായിട്ട് ഒരു കോട്ട് ഉണ്ടോ? ആര് പറഞ്ഞോ അവരോട് ചോദിക്കണം ; രമേശ് ചെന്നിത്തലയുടെ പ്രതികരണത്തോട് തിരിച്ചടിച്ച് ശശി തരൂ‍ർ

രമേശ് ചെന്നിത്തലയുടെ പ്രതികരണത്തോട് തിരിച്ചടിച്ച് ശശി തരൂ‍ർ. മുഖ്യമന്ത്രിയുടെ കോട്ട് തയ്യാറാക്കി വെച്ചിട്ടില്ല ആര് എന്ത് പറഞ്ഞാലും പ്രശ്നമില്ല. കേരളത്തിൽ കൂടുതൽ ക്ഷണം കിട്ടുന്നുണ്ട്. നാട്ടുകാർ തന്നെ ...

Read more

ജെ.സി.ഐ മാവൂർ ആന്റി ഡ്രഗ് അവയർനസ് ക്ലാസ് മാവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി

നാഷണൽ യൂത്ത് ഡേയുടെ ഭാഗമായി ജെ.സി.ഐ മാവൂർ 12/01/2023 ന്, മാവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ആന്റി ഡ്രഗ് അവയർനസ് ക്ലാസ് നടത്തി. നൂറോളം കുട്ടികൾ ...

Read more

ശശി തരൂര്‍ വിശ്വപൗരനെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ; തരൂര്‍ നടത്തുന്നത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള പര്യടനം

ശശി തരൂര്‍ വിശ്വപൗരനെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍. തരൂരുമായി കോഴിക്കോട്ട് നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് പ്രശംസ. സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ മുജാഹിദ് വിഭാഗം അധ്യക്ഷൻ ...

Read more

കടുവ ആക്രമണം; മാ​ന​ന്ത​വാ​ടി പു​തു​ശ്ശേ​രി കർഷകന്‍റെ മരണത്തിൽ പ്ര​തി​ഷേ​ധിച്ച് നാട്

ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ക​ർ​ഷ​ക​ൻ മാ​ന​ന്ത​വാ​ടി പു​തു​ശ്ശേ​രി ന​രി​ക്കു​ന്ന് പ​ള്ളി​പ​റ​മ്പി​ൽ തോ​മ​സ് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. അതെ സമയം ഇ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​തി​ഷേ​ധം സം​ഘ​ർ​ഷ​ത്തി​ലാ​ണ് ക​ലാ​ശി​ച്ചത്.കൃ​ഷി​യി​​ട​ത്തി​ൽ ക​ടു​വ​യെ ക​ണ്ട​താ​യി ...

Read more

കുടിവെള്ള പൈപ്പ് പൊട്ടി; വെ​ള്ള​മി​ല്ലാ​താ​യി​ട്ട് 20 ദി​വ​സം നാട്ടുകാർ ദുരിതത്തിൽ

നരിക്കുനി പ​ട​നി​ലം ഭാ​ഗ​ത്ത്‌ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി ആ​ഴ്ച​ക​ളാ​യി നാ​ട്ടു​കാ​ർ ദു​രി​ത​ത്തി​ൽ. ദേ​ശീ​യ​പാ​ത​യു​ടെ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ട​നി​ലം ഭാ​ഗ​ത്ത് ന​ട​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ​ക്കി​ട​യി​ലാ​ണ് പൈ​പ്പ് പൊ​ട്ടി​യ​ത്. കു​ന്ദ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ ...

Read more

അരയിടത് പാലം ഭാഗത്ത് എത്തിയപ്പോള്‍ യാത്രക്കാരന് അപസ്മാരം: ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് കുതിച്ച്‌ കെഎസ്ആർടിസി ബസ്; ട്രാഫിക് പോലീസിന്റെ സമയോചിതമായ ഇടപെടൽ തുണയായി

കോഴിക്കോട്: എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിൽ അപസ്മാരം അനുഭവപ്പെട്ട യാത്രക്കാരനെ ആശുപത്രിയിൽ എത്തിച്ചു. ബസ് അരയിടത് പാലം ഭാഗത്ത് എത്തിയപ്പോള്‍ യാത്രക്കാരന് അപസ്മാരം അനുഭവപ്പെടുകയായിരുന്നു. ...

Read more

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണത്തില്‍ ചത്ത പല്ലിയെയും എലിയെയും കണ്ടെത്തി

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണത്തില്‍ ചത്ത പല്ലിയെയും എലിയെയും കണ്ടെത്തി. പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയിലുള്ള സഹുർഗാച്ചി ബിദ്യാനന്ദപൂർ പ്രൈമറി സ്കൂളിലാണ് സംഭവം. സ്‌കൂളിലെ ഉച്ചഭക്ഷണം ഗുണനിലവാരമില്ലാത്തതാണെന്നും ...

Read more

കൊടുവള്ളിയിൽ വയോധികന്റെ മൃതദേഹം കഴുത്തറുത്ത നിലയിൽ കുളത്തിൽ കണ്ടെത്തി

കൊടുവള്ളി എളേറ്റില്‍ വയോധികന്റെ മൃതദേഹം കുളത്തിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തി. എളേറ്റില്‍ പൂവത്തിങ്ങല്‍ പുലിവലത്തില്‍ ചെറിയ ആലി (63) ആണ് മരിച്ചത്. എളേറ്റില്‍ ഞേളിക്കുന്നുമ്മല്‍ പൊതു കുളത്തിലാണ് ...

Read more
Page 307 of 642 1 306 307 308 642
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!