സുനുവിനു പിന്നാലെ 10 ഉദ്യോഗസ്ഥരെ പിരിച്ചു വിടും ; രണ്ടാം ഘട്ട പിരിച്ചുവിടലിന് പട്ടികയായി
ഇൻസ്പെക്ടർ പി.ആർ.സുനുവിനു പിന്നാലെ 10 ഉദ്യോഗസ്ഥരെ പിരിച്ചുവിടാനുള്ള പട്ടികകൂടി പൊലീസ് ആസ്ഥാനത്തു തയാറായി. ഡിജിപി അനിൽ കാന്തിന്റെ നിർദേശപ്രകാരം ഇവരുടെ ഫയലുകൾ ഭരണവിഭാഗം ഉദ്യോഗസ്ഥർ പരിശോധിച്ചു തുടങ്ങി. ...
Read more




