മുല്ലപ്പെരിയാര്‍ അണക്കെട്ടിൻ്റെ ഷട്ടര്‍ നാളെ തുറക്കും
August 7, 2026
ചരിത്രത്തിൽ ആദ്യമായാണ് ഒരു ഏഷ്യക്കാരൻ ബ്രിട്ടൻറെ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. ഇന്ത്യൻ വംശജനായ റിഷി സുനക്. ഇന്ത്യയിലാണ് ഋഷി സുനകിൻ്റെ വേരുകൾ. പഞ്ചാബിൽ നിന്നും ബ്രിട്ടണിലേക്ക് കുടിയേറിയ കുടുംബത്തിലെ ...
Read moreമല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ നാളെ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കും. നാളെ രാവിലെ എഐസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ സോണിയ ഗാന്ധിയില്‍ നിന്ന് അദ്ദേഹം ചുമതലയേറ്റെടുക്കും. തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ ...
Read moreഅരുണാചൽ പ്രദേശിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി സൈനികൻ കെ.വി.അശ്വിന് ജന്മനാടിന്റെ യാത്രമൊഴി. ജന്മനാടായ ചെറുവത്തൂരിലെ പൊതുജന വായനശാലയിലെത്തിച്ച ഭൗതികശരീരം അവസാനമായി കാണാൻ നൂറു കണക്കിനാളുകളാണ് എത്തിയത്. ...
Read moreമലയാളികളുടെ പ്രിയ താരം ഷംന കാസിം വിവാഹിതയായി. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരൻ. ദുബായിൽ വച്ചു നടന്ന ചടങ്ങിൽ ബന്ധുക്കളും ...
Read moreഅമിത വണ്ണം കുറക്കാൻ ആഗ്രഹിക്കാത്തവർ ആരും ഉണ്ടാവില്ല . എങ്ങനെയെങ്കിലും ഒന്ന് കുറയ്ക്കാന്‍ ശ്രമിക്കുകയാണ് ഇന്ന് പലരും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പല തരത്തിലുള്ള ഡയറ്റ് പ്ലാനുകളും ...
Read moreനമ്മുടെ നാട്ടിലെ മിക്ക വീടുകളുടെയും തൊടികളില്‍ കാണപ്പെടുന്ന ഒന്നാണ് കുടംപുളി. ഭക്ഷണത്തിന് രുചി വര്‍ദ്ധിപ്പിക്കാന്‍ മാത്രമല്ല, ശരീര ഭാരം കുറയ്‌ക്കാനും ഉദരസംബന്ധമായ പ്രശ്നങ്ങള്‍ക്കും പരിഹാരമായി കുടംപുളി ഉപയോഗിക്കാറുണ്ട്. ...
Read moreസംസ്ഥാനത്തെ ഒമ്പത് വിസിമാരോട് രാജിയാവശ്യപ്പെട്ട നടപടിയിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീംകോടതി വിധി വ്യക്തമാണെന്നും ആർക്കും പ്രത്യേകം ഇളവ് അനുവദിക്കില്ലെന്നും ഗവർണർ ...
Read moreസോഷ്യലിസ്റ്റ് കക്ഷികളുടെ ഏകീകരണം കാലം ആവശ്യപ്പെടുന്ന അനിവാര്യതയാണന്ന് ജനതാദൾ എസ് വയനാട് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി.കേരളത്തിൽ ഇന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണിയിൽ കക്ഷികളായിരിക്കുന്ന ജെ ഡി എസും ...
Read moreകുട്ടികള്‍ക്കു മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ ആൾ അറസ്റ്റിലായി.കോട്ടുകാല്‍ ചൊവ്വര അയണിക്കുറ്റിവിള വീട്ടില്‍ കുഞ്ഞുമോനെ(41)യാണ് വിഴിഞ്ഞം പോലീസ് അസ്റ്റുചെയ്തത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നിലാണ് ഇയാള്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയിരുന്നത്. പോലീസിനു ...
Read moreസർവകലാശാലകളിലെ വിസിമാരോട് രാജിയാവശ്യപ്പെട്ട ഗവർണറുടെ നടപടി അതിരുകടന്നതെന്ന് മുസ്ലിംലീഗ്. മാനദണ്ഡം ലംഘിച്ചാണ് വിസിമാരുടെ നിയമനം നടന്നതെന്നും ലീഗ് നേതാവ് പിഎംഎ സലാം പ്രതികരിച്ചു. ഗവർണറുടെ നടപടി അതിര് ...
Read more© 2020 PressLive TV